"ബി. വസന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
| Years_active = 1962-present
}}
പ്രശസ്തയായ ചലച്ചിത്രപിന്നണിഗായികയാണ് '''ബി. വസന്ത''' (ജനനം :20 മാർച്ച് 1944) ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദി, തുളു, ബംഗാളി, എന്നീ ഭാഷകളിലുമായി മൂവായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. [[പുകഴേന്തി]], [[ജി. ദേവരാജൻ|ദേവരാജൻ മാസ്റ്റർ]], [[ബാബുരാജ്]], [[ചിദംബരനാഥ്]],[[ആർ.കെ. ശേഖർ|ആർ കെ ശേഖർ]], [[എം.കെ. അർജ്ജുനൻ]] തുടങ്ങി അക്കാലത്തെ പ്രമുഖ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചു.<ref>http://www.m3db.com/node/219</ref>
==ജീവിതരേഖ==
[[ആന്ധ്രാപ്രദേശ്‌|ആന്ധ്രയിലെ]] മസീലിപ്പട്ടം എന്ന സ്ഥലത്ത് ജനിച്ചു. സംഗീതജ്ഞൻ രാഘവാചാരിയിൽ നിന്ന് ശാസ്ത്രീയസംഗീതവും അച്ഛൻ രവീന്ദ്രനാഥിൽ നിന്ന് ലളിതസംഗീതവും അഭ്യസിച്ചു. 1962 ൽ കവിയായ ആത്രേയ നിർമ്മിച്ച “ വാഗ്ദാനം “ എന്ന തെലുഗു ചുത്രത്തിൽ പെണ്ട്യാല നാഗേശ്വര റാവുവിന്റെ സംഗീതത്തിൽ പാടി. പുകഴേന്തിയാണ് മുതലാളി എന്ന ചിത്രത്തിലൂടെ 1966 ൽ വസന്തയെ മലയാള സിനിന്മയ്ക്കു പരിചയപ്പെടുത്തുന്നത്. ഒരു തെലുഗു ചിത്രത്തിനും ഒരു കന്നട ചിത്രത്തിനും സംഗീതസംവിധാനവും നിർവഹിച്ചു.<ref>{{cite news|title=ബി.വസന്ത|url=http://www.mathrubhumi.com/movies/web_exclusive/30259/#storycontent|accessdate=2013 മാർച്ച് 25|newspaper=മാതൃഭൂമി|date=2009 Jan 22}}</ref>
"https://ml.wikipedia.org/wiki/ബി._വസന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്