"വേടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വേടൻ വിഭാഗക്കാരുടെ ഉത്ഭവത്തെ കുറിച്ചു ചരിത്രനിരീക്ഷകർ പറയുന്നത് സിലോണ് അഥവാ ലങ്കയിൽ നിന്നാണ് എന്ന് പറയപ്പെടുന്നു. ഇവരുടെ ആദ്യ കാല നിവാസികളുടെ ചില അസ്ഥിയും തെളിവും ഗവേഷകർ സിലോണിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവരുടെ ഉത്ഭവം അവിടെ നിന്നാകാം എന്ന് അനുമാനിക്കാം. <ref> https://archive.org/details/castestribesofso07thuriala</ref>
==സമാനതകൾ==
തമിഴ് ജാതികൾ തികച്ചും വ്യത്യസ്തമാണ് തമിഴ് നടമായിനാട്മായി ബന്ധമുള്ള വേട്ടുവ ജാതിയുമായി ചില ബന്ധങ്ങൾ ഉണ്ട്, വേട്ടയാടുന്ന ജനവിഭാഗങ്ങൾ ആയത് കൊണ്ട് ആണ് വെട്ടുവ എന്ന പേര് ലഭിച്ചത് എന്നും അർത്ഥമാക്കുന്നത്. പ്രത്യക്ഷത്തിൽ ഈ വിഭാഗവും വേടനും ഒരേ വിഭാഗക്കാർ തന്നെ ആണ്. എങ്കിലും വേട്ടുവർ വേടനേക്കാൾ ശ്രേഷ്ഠൻ ആണ് എന്ന് വിശ്വസിക്കുന്നു. <ref> https://archive.org/details/castestribesofso07thuriala</ref>
 
==ആചാരങ്ങൾ==
വേട സ്ത്രീ വിവാഹം കഴിഞ്ഞതിന് ശേഷം തന്റെ ഭർത്താവ് എന്തെങ്കിലും കാരണത്താൽ മരിക്കുകയോ മറ്റോ ചെയ്താൽ വിധവ ആവേണ്ട, തന്റെ ഭർത്താവിന്റെ സഹോദരനെ വിവാഹം ചെയ്യുന്ന പതിവുണ്ട്. പുരോഹിതവും മറ്റും ഇവർ ബ്രാഹ്മണനെ കൊണ്ട് തന്നെ ചെയ്യിക്കുന്നു. ജാതിൽ ആരെങ്കിലും മരിച്ചാൽ കത്തിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുന്നു. <ref> https://archive.org/details/castestribesofso07thuriala</ref>
192

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3504677" എന്ന താളിൽനിന്ന് ശേഖരിച്ചത്