"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആവിർഭാവ ചരിത്രം: Black Belt magazine ഒരു ചരിത്ര ഗവേഷണ ഗ്രൻഥം അല്ല
നിലവിലില്ലാത്ത ചിത്രങ്ങൾ നീക്കം ചെയ്തു
വരി 10:
 
ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം . നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്തത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു . കരാട്ടെ, കുങ് ഫു തുടങ്ങിയ കായികകലകളിൽ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട് .
[[പ്രമാണം:Valum_Parichayum.jpg|ലഘുചിത്രം|വാളും പരിചയും]]
[[പ്രമാണം:കളരി പഠന കേന്ദ്രം .jpg|പകരം=|ലഘുചിത്രം]]
 
==ആവിർഭാവ ചരിത്രം ==
[[File:Gurukkal with Student.jpg|thumb|ഗുരുവും ശിഷ്യനും]]
 
കളരിപ്പയറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളോ ഗവേഷണങ്ങളോ നടന്നിട്ടില്ലാത്തതിനാൽ ഉത്ഭവത്തെ കുറിച്ച് വസ്‌തുനിഷ്‌ഠമായ പ്രമാണങ്ങൾ നിരത്തുക പ്രയാസകരമാണ്. വ്യക്തമായ രേഖകളുടേയും തെളിവുകളുടെയും അഭാവമാണ്‌ സിദ്ധാന്തരൂപവത്കരണത്തിന്‌ തടസ്സമാകുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഭൂരിപക്ഷ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കളരിയുടെ ഉദയമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധ ചരിത്രകാരൻ പ്രൊഫസർ ഫിലിപ്പ് സാരില്ലി ഈ നിഗമനം വെച്ച് പുലർത്തുന്നവരിൽ പ്രധാനിയാണ്. ഇളംകുളം കുഞ്ഞൻ പിള്ള പതിനൊന്നാം നൂറ്റാണ്ടിലെ ചേര-ചോള യുദ്ധകാലത്തിന്റെ ഉല്പന്നമായാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ കളരി ഉദയം ചെയ്യപ്പെട്ടതെന്ന് സിദ്ധാന്തിക്കുന്നു. എം.ജി.എസ്. നാരയണൻ അടക്കമുള്ള പല ചരിത്രകാരന്മാരും ഇതൊരു അഭ്യൂഹമായി കണക്കാക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേര യോദ്ധാക്കളുടെ ആയോധനമുറകൾക്ക് വ്യവസ്ഥാപിത ചട്ടം കൈവരുകയായിരുന്നുവെന്നാണ് പലരും കരുതുന്നത്.<ref>
https://books.google.co.in/books?id=WdcDAAAAMBAJ&printsec=frontcover#v=onepage&q=Kalari&f=false</ref>
 
=== ഐതിഹ്യം ===
[[ചിത്രം:കളരി-വാൾപ്പയറ്റ്.JPG|thumb|250px| വാൾപ്പയറ്റ്|കണ്ണി=Special:FilePath/കളരി-വാൾപ്പയറ്റ്.JPG]]
*കളരികളുടെ ഉത്ഭവവും പരശുരാമ ഐതിഹ്യവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. [[കേരളോല്പത്തി (ഗ്രന്ഥം)|കേരളോല്പത്തി]] യിൽ പറയുന്നത് കടലിൽ നിന്ന് കേരളം ഉയർത്തിയെടുത്ത പരശുരാമൻ തന്നെ 1008 കളരികളും സ്ഥാപിച്ചു ശത്രു സംഹാരത്തിനായി 42 കളരികൾ സ്ഥാപിച്ച്, 21 ശിഷ്യന്മാരെ പരിശീലിപ്പിച്ച് കളരിപ്പയറ്റിനു തുടക്കമിട്ടു എന്നാണ് പറയുന്നത്.
 
Line 89 ⟶ 86:
 
ഇതിലൂടെ ആണു കളരി പഠനം ആരംഭിക്കുന്നത്. കടത്തനാട്ടിലെ മെയ്യിതൊഴിൽ പാഠ്യ പദ്ധതി താഴെ കൊടുക്കുന്നു.<ref>കടത്തനാടൻ കളരിപ്പയറ്റ് അടിസ്ഥാന തത്ത്വങ്ങൾ എന്ന ഗ്രന്ഥം</ref>
[[പ്രമാണം:panchu kayi vanakkam.jpeg|ലഘു]]
 
*''' വണക്കങ്ങൾ'''
Line 172 ⟶ 168:
=== വെറും കൈ ===
നാലാമത്തെ സ്റ്റേജ് ആണ് വെറും കയ്യി.
[[File:Prayoga kaikal.jpg|thumb|Prayoga kaikal]]
[[File:Prayoga kaalukal.jpg|thumb|Prayoga kaalukal]]
[[പ്രമാണം:അടി തട.jpeg|ലഘു]]
 
Line 306 ⟶ 300:
 
=== 18 '''മെയ്യി അടവുകൾ''' ===
വടക്കൻ കളരിയിലെ ശ്രീ ചന്ദ്രൻഗുരുക്കൾ കളരി സമ്പ്രദായത്തിൽ ശരീരം ചലനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അടവുകൾ ചിട്ടപ്പെടുത്തിയത് - അത് മെയ്യി അടവുകൾ എന്നും പറയുന്നു. ഈ തിരെഞ്ഞെടുത്ത വിശിഷ്ട ശരീര ചലനങ്ങൾ കളരിപ്പയറ്റിന്റെ എല്ലാ പഠന വിഭാഗത്തിലും അനിയോജ്യമായ ഉപയോഗിക്കുന്ന
[[പ്രമാണം:18_മെയ്യി_അടവുകൾ.jpg|ലഘുചിത്രം|18 മെയ്യി അടവുകൾ]]
 
#തിരിഞ്ഞു വലിയൽ
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്