"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബത്തിൽ പറയാത്ത കാര്യം നീക്കം ചെയ്തു. അവലംഭപ്രകാരം തിരുത്തൽ വരുത്തി.
→‎ആവിർഭാവ ചരിത്രം: Black Belt magazine ഒരു ചരിത്ര ഗവേഷണ ഗ്രൻഥം അല്ല
വരി 16:
[[File:Gurukkal with Student.jpg|thumb|ഗുരുവും ശിഷ്യനും]]
 
കളരിപ്പയറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളോ ഗവേഷണങ്ങളോ നടന്നിട്ടില്ലാത്തതിനാൽ ഉത്ഭവത്തെ കുറിച്ച് വസ്‌തുനിഷ്‌ഠമായ പ്രമാണങ്ങൾ നിരത്തുക പ്രയാസകരമാണ്. വ്യക്തമായ രേഖകളുടേയും തെളിവുകളുടെയും അഭാവമാണ്‌ സിദ്ധാന്തരൂപവത്കരണത്തിന്‌ തടസ്സമാകുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഭൂരിപക്ഷ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കളരിയുടെ ഉദയമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധ ചരിത്രകാരൻ പ്രൊഫസർ ഫിലിപ്പ് സാരില്ലി ഈ നിഗമനം വെച്ച് പുലർത്തുന്നവരിൽ പ്രധാനിയാണ്. ഇളംകുളം കുഞ്ഞൻ പിള്ള പതിനൊന്നാം നൂറ്റാണ്ടിലെ ചേര-ചോള യുദ്ധകാലത്തിന്റെ ഉല്പന്നമായാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ കളരി ഉദയം ചെയ്യപ്പെട്ടതെന്ന് സിദ്ധാന്തിക്കുന്നു. എം.ജി.എസ്. നാരയണൻ അടക്കമുള്ള പല ചരിത്രകാരന്മാരും ഇതൊരു അഭ്യൂഹമായി കണക്കാക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേര യോദ്ധാക്കളുടെ ആയോധനമുറകൾക്ക് വ്യവസ്ഥാപിത ചട്ടം കൈവരുകയായിരുന്നുവെന്നാണ് പലരും കരുതുന്നത്.<ref>
 
കളരിയുടെ ഉത്ഭവം പതിമൂന്ന് പതിനാലാം നൂറ്റാണ്ടിലാണെന്നും ചില ചരിത്രകാരന്മാർ നിരൂപിക്കുന്നു. വടക്കൻ കേരളത്തിലെ തീയരിൽ നിന്നാണ് കേരളത്തിലെ കളരിയുടെ ഉത്ഭവസ്ഥാനം എന്നാണ് പറയപ്പെടുന്നത്, ആദ്യകാലങ്ങളിൽ ഗോത്രവൈര്യത്തിന്റെ ഒരു പ്രതിരോധ കാലയായിരുന്നു ഇത്.<ref>
https://books.google.co.in/books?id=WdcDAAAAMBAJ&printsec=frontcover#v=onepage&q=Kalari&f=false</ref>
=== ഐതിഹ്യം ===
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്