"ഓശാന ഞായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
== കൊഴുക്കട്ട ==
 
സാധാരണയായി ഓശാന ഞായറിന് മുൻപുള്ള ശനിയിൽ [[കൊഴുക്കട്ട]] എന്ന പലഹാരം ഉണ്ടാക്കുന്നത് കാണാംഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസത്തെ കൊഴുക്കട്ട പെരുന്നാൾ, കൊഴുക്കട്ട ശനി എന്നും പ്രാദേശികമായി വിളിക്കുന്നുണ്ട്. അരിപൊടിഅരിപ്പൊടി നനച്ച് പരത്തി, അതിനുള്ളിലേക്ക് വിളയിച്ച തേങ്ങയും ശർക്കരയും എല്ലാം ഇട്ട് ഉണ്ട ഉരുട്ടി ഉണ്ടാക്കുന്നതാണ് കൊഴുക്കട്ട.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ഓശാന_ഞായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്