"ഓശാന ഞായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിവരങ്ങൾ കൂട്ടി ചേർത്തു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 15:
 
ഓശാന ഞായർ വർഷം തോറും, നിശ്ചിത തീയതിയിൽ ആഘോഷിക്കുന്നതിനു പകരം, ചില പ്രത്യേക മാനദണ്ഡങ്ങൾ വച്ചു തീയതി കണക്കാക്കപ്പെടുന്ന ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച ആചരിക്കുന്നതിനാൽ മാറ്റപ്പെരുന്നാൾ(moveable feasts)എന്ന വിഭാഗത്തിൽ പെടുന്നു.
 
== കൊഴുക്കട്ട ==
 
സാധാരണയായി ഓശാന ഞായറിന് മുൻപുള്ള ശനിയിൽ കൊഴുക്കട്ട എന്ന പലഹാരം ഉണ്ടാക്കുന്നത് കാണാം. അതുകൊണ്ട് തന്നെ ഈ ദിവസത്തെ കൊഴുക്കട്ട പെരുന്നാൾ എന്നും പ്രാദേശികമായി വിളിക്കുന്നുണ്ട്. അരിപൊടി നനച്ച് പരത്തി, അതിനുള്ളിലേക്ക് വിളയിച്ച തേങ്ങയും ശർക്കരയും എല്ലാം ഇട്ട് ഉണ്ട ഉരുട്ടി ഉണ്ടാക്കുന്നതാണ് കൊഴുക്കട്ട.
 
== ഇതര ലിങ്കുകൾ ==
"https://ml.wikipedia.org/wiki/ഓശാന_ഞായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്