"മേയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
 
==== കൊല്ലം കോർപ്പറേഷൻ ====
കേരളത്തിലെ അഞ്ച് കോർപ്പറേഷനുകളിൽ ഒന്നാണ് കൊല്ലം കോർപ്പറേഷൻ. കേരളത്തിലെ കോർപ്പറേഷനുകളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന കൊല്ലം കോർപ്പറേഷൻ ജനസംഖ്യയുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ്.[1] തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവയാണ് മറ്റ് കോർപ്പറേഷനുകൾ . കൊല്ലം നഗരത്തിന്റെ ഭരണ നിർവ്വഹണത്തിനായി 2000 ഒക്ടോബർ 2-നാണ് കോർപ്പറേഷൻ രൂപീകരിച്ചത്.[2][3][4][5]. നഗരകേന്ദ്രത്തിനു ചുറ്റുമുള്ള 73.03 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് കോർപ്പറേഷന്റെ അധികാര പരിധിയിലുള്ളത്.[6] ഭരണ സൗകര്യത്തിനായി കോർപ്പറേഷനെ 55 വാർഡുകളായി തിരിച്ചിട്ടുണ്ട്. കൊല്ലം കോർപ്പറേഷന്റെ ഇപ്പോഴത്തെ മേയർ സി.പി.ഐ.എമ്മിലെ വി.പ്രസന്ന രാജേന്ദ്രബാബുഏണസ്റ്റ് ആണ്.[7] കൊല്ലം മധുവാണ് ഡെപ്യൂട്ടി മേയർ.കേരളത്തിലെ നാലാമത്തെ വലിയ നഗരമായ കൊല്ലം ദക്ഷിണ കേരളത്തിലെ ഒരു പ്രധാന വാണിജ്യ വ്യവസായ കേന്ദ്രം കൂടിയാണ്.
 
==== കൊച്ചി കോർപ്പറേഷൻ ====
"https://ml.wikipedia.org/wiki/മേയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്