"അബ്ദുറഹ്മാൻ ഔഫ് വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ് തിരുത്തി
(ചെ.)No edit summary
വരി 1:
കാസർകോട് ജില്ലയിലെ [[കാഞ്ഞങ്ങാട്]] കല്ലൂരാവിയിൽ രാഷ്ട്രീയത്തിൻറെ പേരിൽ എസ് വൈഎസ് <ref>{{Cite web|url=https://malayalam.news18.com/news/kerala/nothing-wrong-with-covering-the-body-with-a-red-flag-sys-state-secretary-on-kanhangad-murder-tv-msk-nj-330041.html|title=അബ്ദുറഹ്മാൻ ഔഫിന്റെ മൃതദേഹത്തിൽ ചുവന്ന പതാക പുതപ്പിച്ചതിൽ തെറ്റില്ല: എസ് വൈ എസ് സംസ്ഥാന സെക്രട്ടറി|access-date=2020-12-28|date=2020-12-26}}</ref><ref>{{Cite web|url=http://www.sirajlive.com/|title=Siraj Daily {{!}} The international Malayalam newspaper since 1984|access-date=2020-12-28|last=Kabeer|first=P. A.|date=2020-12-27|language=english}}</ref>പ്രവർത്തകനെ കുത്തികൊലപ്പെടുത്തിയ സംഭവമാണ് '''അബ്​ദുറഹ്​മാൻ ഔഫ് വധം'''. കാഞ്ഞങ്ങാട് കൊലപാതകമെന്ന പേരിലും ഇതറിയപ്പെടുന്നു. 2020 ഡിസംബർ 23 ബുധനാഴ്‌ച രാത്രി 10.30ടെയാണ് അബ്​ദുറഹ്​മാൻ ഔഫ് കൊല്ലപ്പെടുന്നത്. 32 വയസ്സായിരുന്നു അദ്ദേഹത്തിന്. വഴിയിൽ കാത്തു നിന്ന ഒരു സംഘം അബ്ദുറഹിമാൻ ഔഫും സംഘവും സഞ്ചരിച്ച വഴിയിൽ തടഞ്ഞു നിർത്തി കുത്തിക്കൊല്ലുകയായിരുന്നു. [[കല്ലുരാവി ബീച്ച് മുണ്ടത്തോട്|കല്ലൂരാവി]] – പഴയ ബീച്ച് റോഡിൽ വെച്ചായിരുന്നു സംഭവം. ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.<ref>[https://www.thehindu.com/news/national/kerala/dyfi-activist-stabbed-to-death-in-keralas-kasargod/article33408376.ece | The Hindu]</ref> [[ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ|ഡി.വൈ.എഫ്.ഐ‍]] അംഗത്വമുണ്ടായിരുന്ന ഇദ്ദേഹം 20൨൦2020 ഡിസംബറിൽ നടന്ന [[കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020|തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ]] ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രാദേശികമായി പ്രവർത്തിച്ചിരുന്നു. ഇതിലെ വിരോധമാണ് കൊലപാതകത്തിന് നയിച്ചത്.
 
== പ്രതികൾ ==
"https://ml.wikipedia.org/wiki/അബ്ദുറഹ്മാൻ_ഔഫ്_വധം" എന്ന താളിൽനിന്ന് ശേഖരിച്ചത്