"അബ്ദുറഹ്മാൻ ഔഫ് വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
കാസർകോട് ജില്ലയിലെ [[കാഞ്ഞങ്ങാട്]] കല്ലൂരാവിയിൽ രാഷ്ട്രീയത്തിൻറെ പേരിൽ കത്തികൊണ്ട് കുത്തികൊലപ്പെടുത്തിയ സംഭവമാണ് '''അബ്​ദുറഹ്​മാൻ ഔഫ് വധം'''.കാഞ്ഞങ്ങാട് കൊലപാതകമെന്ന പേരിലും ഇതറിയപ്പെടുന്നു.2020 ഡിസംബർ 23 ബുധനാഴ്‌ച രാത്രി 10.30ടെയാണ് അബ്​ദുറഹ്​മാൻ ഔഫ് കൊല്ലപ്പെടുന്നത്. 32 വയസ്സായിരുന്നു അദ്ദേഹദത്തിന്. വഴിയിൽ കാത്തു നിന്ന ഒരു സംഘം അബ്ദുറഹിമാൻ ഔഫും സംഘവും സഞ്ചരിച്ച വഴിയിൽ തടഞ്ഞു നിർത്തി കുത്തിക്കൊല്ലുകയായിരുന്നു. [[കല്ലുരാവി ബീച്ച് മുണ്ടത്തോട്|കല്ലൂരാവി]] – പഴയ ബീച്ച് റോഡിൽ വെച്ചായിരുന്നു സംഭവം. ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അതെസമയം കൊലയാളികൾ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തു.<ref>[https://www.thehindu.com/news/national/kerala/dyfi-activist-stabbed-to-death-in-keralas-kasargod/article33408376.ece | The Hindu]</ref>
 
== പ്രതികൾ ==
കൊലപാതകവുമായി ബന്ധപ്പെട്ട് [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിംലീഗിൻറെ]] യുവജന വിഭാഗമായ യൂത്ത് ലീഗിൻറെ മുനിസിപ്പൽ സെക്രട്ടറി ഈർഷാദ് (26), ആഷിർ (24)  വിദ്യാർഥി സംഘടനയായ എംഎസ്എഫ് അംഗമായ ഹസൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരെ പിന്നീട് റിമാൻഡിലാക്കുകയും ചെയ്തു. <ref>{{Cite web|url=https://www.onmanorama.com/kerala/top-news/2020/12/27/three-youth-league-activists-arrested-for-dyfi-man-s-murder-in-k.html|title=Three Youth League activists arrested for DYFI man's murder in Kanhangad|access-date=2020-12-27}}</ref><ref>{{Cite web|url=https://www.madhyamam.com/kerala/kanhangad-murder-ishaque-said-irshad-stabbed-abdurrahman-ouf-624711|title=Madhyamam|access-date=27/12/2020|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അബ്ദുറഹ്മാൻ_ഔഫ്_വധം" എന്ന താളിൽനിന്ന് ശേഖരിച്ചത്