"പ്ലൈവുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
{{ആധികാരികത}}
[[File:Spruce plywood.JPG|thumb|300px|പ്ലൈവുഡ്]]
[[wood veneer|വുഡ് വെനീർ]] എന്ന കനം കുറഞ്ഞ പാളികൾ ചേർത്തുണ്ടാക്കുന്ന കൃത്രിമ പലകകളാണ് '''പ്ലൈവുഡ്''' എന്നറിയപ്പെടുന്നത്. പാളികൾ പരസ്പരം ഒട്ടിച്ചുചേർക്കുകയാണ് ചെയ്യുന്നത്. അടുത്തടുത്തുള്ള പാളികളിലെ നാരുകളുടെ ദിശ ([[wood grain|വുഡ് ഗ്രെയിൻ]]) 90 ഡിഗ്രി വരെ തിരിച്ചാണ് ഒട്ടിക്കപ്പെടുന്നത്. ഫോർമാൽഡിഹൈഡ് (formaldehyde) എന്ന മാരകമായ കെമിക്കൽ ചേർത്താണിത് ഒട്ടിക്കുന്നത് കാൻസർ പോലുള്ള മാരകമായ രോഗങ്ങൾക്കിതു നിമിത്തമാകുന്നു വെന്നു പഠനം തെളിയിച്ചിട്ടുണ്ട്.<ref name="can1">[https://www.cancer.gov/about-cancer/causes-prevention/risk/substances/formaldehyde ക്യാൻസർ രോഗം]</ref><ref name="can2">[https://www.cancer.gov/about-cancer/causes-prevention/risk/substances/formaldehyde/formaldehyde-fact-sheet ക്യാൻസർ രോഗം]</ref><ref name="can3">[https://www.cancer.org/cancer/cancer-causes/formaldehyde.html രോഗത്തെ കുറിച്ച്]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്ലൈവുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്