"ഇറവങ്കര ഗോപാലക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 30:
| source =http://niyamasabha.org/codes/members/m179.htm നിയമസഭ
}}
[[കേരളം|കേരളത്തിലെ]] ഒരു [[കമ്യൂണിസം|കമ്മ്യൂണിസ്റ്റ്]] പ്രവർത്തകനും മുൻ [[കേരള നിയമസഭ|നിയമസഭാഗവുമായിരുന്നുനിയമസഭാംഗവുമായിരുന്നു]] '''ഇറവങ്കര ഗോപാലക്കുറുപ്പ്''' എന്ന പേരിലറിയപ്പെട്ട എൻ. ഗോപാലക്കുറുപ്പ്<ref>{{Cite web|url=http://niyamasabha.org/codes/members/m179.htm|title=Members - Kerala Legislature|access-date=2020-10-29}}</ref>. [[മാവേലിക്കര നിയമസഭാമണ്ഡലം|മാവേലിക്കര നിയമസഭാമണ്ഡലത്തിൽ]] നിന്നും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.]] സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം [[രണ്ടാം കേരളനിയമസഭ|രണ്ടാം കേരളനിയമസഭയിൽ]] അംഗമായത്. [[ഇന്ത്യൻ നേവി|ഇന്ത്യൻ നേവിയിൽ]] 1943-ൽ ജോലിയിൽ പ്രവേശിച്ചതിനുശേഷം; 1949-52 വരെ [[പോലീസ്]] വകുപ്പിൽ വയർലെസ് ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, [[കേരള സർ‌വകലാശാല|കേരള സർവകലാശാല]] സെനറ്റ്, സിൻഡിക്കേറ്റംഗം, കേരള പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1982 മേയ് 21 ന് അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇറവങ്കര_ഗോപാലക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്