"ടി.എ. ധർമ്മരാജ അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 30:
| source =http://niyamasabha.org/codes/legislatorsupto2006.pdf നിയമസഭ
}}
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ [[കേരള നിയമസഭ|നിയമസഭാഗവുമായിരുന്നുനിയമസഭാംഗവുമായിരുന്നു]] '''ടി.എ. ധർമ്മരാജ അയ്യർ''' (ജീവിതകാലം: ജൂൺ 1904 - 6 നവംബർ 1981). [[തൃശ്ശൂർ നിയമസഭാമണ്ഡലം|തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നും [[രണ്ടാം കേരളനിയമസഭ|രണ്ടാം കേരളനിയമസഭയിലേക്ക്]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] പ്രതിനിധിയായി<ref>{{Cite web|url=http://niyamasabha.org/codes/mem_1_2.htm|title=Members - Kerala Legislature|access-date=2020-11-03}}</ref> ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1904 ജൂണിൽ ജനിച്ചു, രണ്ട് കുട്ടികളുണ്ട്. നിയമസഭാംഗമാകുന്നതിനു മുൻപ് രണ്ട് തവണ [[തൃശ്ശൂർ നഗരസഭ|തൃശ്ശൂർ മുനിസിപ്പാലിറ്റിയുടെ]] ചെയർമാനായിരുന്നു. മദ്രാസ് ഒളിമ്പിക് മീറ്റിൽ 1930ലും 1931ലും [[പെരുമ്പടപ്പു സ്വരൂപം|കൊച്ചി സംസ്ഥാനത്തെ]] പ്രതിനിധീകരിച്ചിട്ടുണ്ട്<ref>{{Cite web|url=http://niyamasabha.org/codes/legislatorsupto2006.pdf|title=niyamasabha.org|access-date=2020 നവംബർ 3|last=|first=|date=|website=|publisher=}}</ref>.
 
== വഹിച്ച പദവികൾ ==
"https://ml.wikipedia.org/wiki/ടി.എ._ധർമ്മരാജ_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്