"കെ. കൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
| source =http://niyamasabha.org/codes/members/m300.htm നിയമസഭ
}}
[[കേരളം|കേരളത്തിലെ]] ഒരു [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പ്രവർത്തകനും]] മുൻ [[കേരള നിയമസഭ|നിയമസഭാഗവുമായിരുന്നുനിയമസഭാംഗവുമായിരുന്നു]] '''കെ. കൃഷ്ണപിള്ള'''<ref>{{Cite web|url=http://niyamasabha.org/codes/members/m300.htm|title=Members - Kerala Legislature|access-date=2020-11-22}}</ref>. [[പുനലൂർ നിയമസഭാമണ്ഡലം|പുനലൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.]] സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം [[രണ്ടാം കേരളനിയമസഭ|രണ്ടും]] [[നാലാം കേരളനിയമസഭ|നാലും കേരളനിയമസഭകളിൽ]] അംഗമായത്. 1924 ജൂൺ ഏഴിനാണ് ജനനം. 1943-ൽ [[റോയൽ ഇന്ത്യൻ നേവി|റോയൽ നേവിയിൽ]] ജോലിയിൽ പ്രവേശിച്ചു, എന്നാൽ [[ഇന്ത്യൻ നാവിക സമരം|നാവിക സമരത്തിൽ]] പങ്കെടുത്തതിന്റെ പേരിൽ 1946-ൽ ഇദേഹത്തെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ]] രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1987 ജൂലൈ അഞ്ചിന് ഇദ്ദേഹം അന്തരിച്ചു.
 
== വഹിച്ച പദവികൾ ==
"https://ml.wikipedia.org/wiki/കെ._കൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്