"അയ്യത്താൻ ജാനകി അമ്മാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[പ്രമാണം:Ayathan Alok.jpg|പകരം= കേരളത്തിലെ ആദ്യത്തെ വനിതാ ഡോക്ടർ (ആദ്യത്തെ മലയാളി ലേഡി ഡോക്ടർ)|ലഘുചിത്രം|336x336ബിന്ദു|Dr. Ayyathan Janaki Ammal (First Malayali Lady Doctor of Malabar, Kerala)]]{{Infobox person
| name = ഡോ. അയ്യത്താൻ ജാനകി അമ്മാൾ
| image = Ayathan Alok.jpg
| caption = കേരളത്തിലെ ആദ്യത്തെ വനിതാ ഡോക്ടർ (മലബാർ)
| native_name = അയ്യത്താൻ ജാനകി അമ്മാൾ
| birth_name = അയ്യത്താൻ ജാനകി
| birth_place = തലശ്ശേരി
| death_place = മദ്രാസ്
| resting_place = ശാന്തി ഗാർഡൻസ്, (അയ്യത്താൻ കുടംബശ്മശാനം),കോഴിക്കോട്
| alma_mater = മദിരാശി മെഡിക്കൽ കോളേജ്
| occupation = ഡോക്ടർ
| movement = സുഗുണവർധിനിപ്രസ്ഥാനം
| relatives = അയ്യത്താൻ ഗോപാലൻ
| family = അയ്യത്താൻ കുടുംബം
| awards = മികച്ച ഡോക്ടർ അവാർഡ്
}}
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് [[മദ്രാസ് പ്രവിശ്യ|മദ്രാസ് പ്രസിഡൻസിയുടെ]] അഡ്മിനിസ്ട്രേറ്റീവ് ഡിസ്ട്രിക്റ്റായിരുന്ന '''[[കേരളം|കേരളത്തിലെ]] ആദ്യത്തെ വനിതാ ഡോക്ടർ (മലബാർ) [1] (ആദ്യത്തെ മലയാളി ലേഡി ഡോക്ടർ)''' ആയിരുന്നു '''ഡോ. അയ്യത്താൻ ജാനകി അമ്മാൾ''' (1878-1945).[[കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളുടെ പട്ടിക|കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ]] പ്രധാനിയും , [[സുഗുണവർധിനി പ്രസ്ഥാനത്തിന്റെ]] സ്ഥാപകനും, കേരളത്തിലെ [[ബ്രഹ്മ സമാജം|ബ്രഹ്മ സമാജത്തിന്റെ]] നേതാവും പ്രചാരകനുമായ [[അയ്യത്താൻ ഗോപാലൻ|ഡോ. അയ്യത്താൻ ഗോപാലന്റെ]] സഹോദരിയും കൂടിയാണവർ.
 
"https://ml.wikipedia.org/wiki/അയ്യത്താൻ_ജാനകി_അമ്മാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്