"മുരിങ്ങൂർ ശങ്കരൻ പോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
മലയാളിയായ ഒരു ആട്ടക്കഥാകൃത്ത് ആണ്'''മുരിങ്ങൂർ ശങ്കരൻ പോറ്റി''' (1843- 1905) ഭക്തിരസപ്രധാനമായ [[കുചേലവൃത്തം ആട്ടക്കഥ|കുചേലവൃത്തം]] ആട്ടക്കഥയാണ് അദ്ദേഹത്തിൻ്റെ രചനകളിൽ ഏറ്റവും പ്രശക്തം.
ഭക്തിരസപ്രധാനമായ [[കുചേലവൃത്തം ആട്ടക്കഥ|കുചേലവൃത്തം]] ആട്ടക്കഥയുടെ കർത്താവാണ് '''മുരിങ്ങൂർ ശങ്കരൻ പോറ്റി'''.(1843- 1905). പ്രസ്തുത ആട്ടക്കഥ അദ്ദേഹം രണ്ടു ഭാഗങ്ങളായി ആണ് രചിച്ചിട്ടുള്ളത്. പ്രഹ്ലാദ ചരിതം ആട്ടക്കഥയുടെ കർത്താവും ശങ്കരൻ പോറ്റിയാണ്.<ref>ആട്ടക്കഥാ സാഹിത്യം . കേ:ഭാ: ഇ. 1998 പേജ്331,332</ref>
 
== ജീവിത രേഖ ==
വരി 7:
 
== സാഹിത്യ സംഭാവനകൾ ==
കുചേലവൃത്തം, മലയവതീ സ്വയംവരം, വല്ക്കലവധം, പ്രഹ്ലാദ ചരിതം എന്നീ [[ആട്ടക്കഥ|ആട്ടക്കഥകൾ]] രചിച്ചിട്ടുണ്ട്.<ref name=":0" /><ref>ആട്ടക്കഥാ സാഹിത്യം . കേ:ഭാ: ഇ. 1998 പേജ്331,332</ref> ഇതിൽ ഏറ്റവും പ്രചാരം നേടിയത് കുചേലവൃത്തം ആണ്. പ്രസ്തുത ആട്ടക്കഥ അദ്ദേഹം രണ്ടു ഭാഗങ്ങളായി ആണ് രചിച്ചിട്ടുള്ളത്.
 
==അവലംബം==
"https://ml.wikipedia.org/wiki/മുരിങ്ങൂർ_ശങ്കരൻ_പോറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്