"മുരിങ്ങൂർ ശങ്കരൻ പോറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
ഭക്തിരസപ്രധാനമായ [[കുചേലവൃത്തം ആട്ടക്കഥ|കുചേലവൃത്തം]] ആട്ടക്കഥയുടെ കർത്താവാണ് '''മുരിങ്ങൂർ ശങ്കരൻ പോറ്റി'''.(1843- 1905). പ്രസ്തുത ആട്ടക്കഥ അദ്ദേഹം രണ്ടു ഭാഗങ്ങളായി ആണ് രചിച്ചിട്ടുള്ളത്. പ്രഹ്ലാദ ചരിതം ആട്ടക്കഥയുടെ കർത്താവും ശങ്കരൻ പോറ്റിയാണ്.<ref>ആട്ടക്കഥാ സാഹിത്യം . കേ:ഭാ: ഇ. 1998 പേജ്331,332</ref>
 
== ജീവിത രേഖ ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ചെങ്ങന്നൂർ]] കീഴ്ച്ചേരിമേൽ മുരിങ്ങൂർ മഠത്തിൽ പുരുഷോത്തമൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജ്ജനത്തിൻ്റെയും മകനായി 1843 ൽ (മലയാള വർഷം 1018 ൽ ) ജനനം.<ref name=":0">{{Cite web|url=http://www.kathakali.info/ml/%E0%B4%AE%E0%B5%81%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%82%E0%B5%BC_%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF|title=മുരിങ്ങൂർ ശങ്കരൻ പോറ്റി {{!}} കഥകളി.ഇൻഫൊ {{!}} Kathakali.info {{!}} കളിയറിവുകളുടെ തിരമൊഴി {{!}} The internet Kathakali hangout|access-date=2020-12-26}}</ref> ബാല്യത്തിൽ തന്നെ അദ്ദേഹം [[സംസ്കൃതം|സംസ്കൃതത്തിൽ]] അഗാധ പാണ്ഡിത്യം നേടിയിരുന്നു.
 
1905 ൽ (കൊല്ലവർഷം 1080) അദ്ദേഹം മരണപ്പെട്ടു.<ref name=":0" />
 
== സാഹിത്യ സംഭാവനകൾ ==
കുചേലവൃത്തം, മലയവതീ സ്വയംവരം, വല്ക്കലവധം എന്നീ [[ആട്ടക്കഥ|ആട്ടക്കഥകൾ]] രചിച്ചിട്ടുണ്ട്.<ref name=":0" /> ഇതിൽ ഏറ്റവും പ്രചാരം നേടിയത് കുചേലവൃത്തം ആണ്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മുരിങ്ങൂർ_ശങ്കരൻ_പോറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്