"ചെന്നൈ ടൂറിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
 
==ബീച്ചുകൾ==
'''മറീന ബീച്ച്, ഏലിയറ്റ്’സ് ബീച്ച്, ബസന്ത്‌ നഗർ ബീച്ച്, ഒലിവ് ബീച്ച്, തിരുവാന്മിയൂർ ബീച്ച്''' തുടങ്ങി അനവധി ബീച്ചുകൾ ചെന്നൈയിൽ ഉണ്ട്.
ഇന്ത്യയിലെ ചെന്നൈ നഗരത്തിൽ നിന്ന് 12 കി.മീ ദൂരത്തിൽ ബംഗാൾ കടൽത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് മറീന ബീച്ച്.
തെക്ക് സെന്റ് ജോർജ്ജ് കോട്ടക്കടുത്ത് നിന്നാണ് മറീന ബീച്ച് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ബസന്ത് നഗർ‍ വരെ 12 കി.മീ നീളത്തിൽ ബീച്ച് നീണ്ടു കിടക്കുന്നു.
"https://ml.wikipedia.org/wiki/ചെന്നൈ_ടൂറിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്