"ചാരു മജൂംദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
{{prettyurl|Charu Majumdar}}
[[ചിത്രം:ചാരു മജുംദാർ.jpg|thumb|right|250px|ചാരു മജുംദാർ]]
[[സി.പി.ഐ (എം.എൽ)|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)]]-ന്റെ സ്ഥാപകനേതാവും ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായിരുന്നു '''ചാരു മജൂംദാർ''' (ജീവിതകാലം: മെയ് 15, 1915 - ജൂലൈ 28, 1972)1918 ൽ [[സിലിഗുഡി|സിലിഗുരിയിലെ]] ഒരു പുരോഗമന ഭൂവുടമ കുടുംബത്തിൽ ജനിച്ച അദ്ദേഹം പിന്നീട് [[നക്സൽ|നക്സലൈറ്റ്]] എന്ന തീവ്രവാദ സംഘടനയ്ക്ക് രൂപം നൽകി. 1967 ലെ [[നക്സൽബാരി]] പ്രക്ഷോഭത്തിന്റെ ചരിത്രപരമായ വിവരണങ്ങളും രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ നക്സൽ പ്രസ്ഥാനത്തെ നയിക്കുന്ന ഒരു പ്രത്യയശാസ്ത്രമായി മാറി.<ref>{{cite web|url=http://www.hindustantimes.com/News-Feed/NM1/Charu-Majumdar-The-Father-of-Naxalism/Article1-6531.aspx|title=Charu Majumdar – The Father of Naxalism|publisher=Hindustan Times|archiveurl=https://web.archive.org/web/20121104221701/http://www.hindustantimes.com/News-Feed/NM1/Charu-Majumdar-The-Father-of-Naxalism/Article1-6531.aspx|archivedate=4 November 2012|url-status=dead|df=dmy-all}}</ref>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ചാരു_മജൂംദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്