"അനൂപ് മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

843 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
{{prettyurl|Anoop Menon}}
{{Infobox person
| name = അനൂപ് മേനോൻ
| image =
| caption =
| birth_name = അനൂപ് ഗംഗാധരൻ
| birth_date = {{birth date and age|1977|8|3}}<ref>https://www.facebook.com/anoopmenon.page</ref>
| birth_place = [[കോഴിക്കോട്]], [[കേരളം]], ഇന്ത്യ
| years_active = 2002–ഇതുവരെ
| alma_mater = [[ഗവൺമെന്റ് ലോ കോളജ്]], [[തിരുവനന്തപുരം]]
| occupation = നടൻ, തിരക്കഥാകൃത്ത്
| occupation = {{hlist|[[നടൻ]]|
[[സംവിധായകൻ]]|
[[തിരക്കഥാകൃത്ത്]]|
[[ഗാനരചയിതാവ്]]}}
| parents = പി. ഗംഗാധരൻ നായർ (അച്ചൻ)
ഇന്ദിരാ മേനോൻ (അമ്മ)
ദീപ്തി (സഹോദരി)
| spouse =
| spouse = {{Marriage|ഷേമ അലക്സാണ്ടർ|2014}}<ref name="spouse">{{Cite web |url=http://www.ibtimes.co.in/malayalam-actor-anoop-menon-gets-married-shema-shares-photo-twitter-618423 |title=Archived copy |access-date=8 May 2015 |archive-url=https://web.archive.org/web/20160305022543/http://www.ibtimes.co.in/malayalam-actor-anoop-menon-gets-married-shema-shares-photo-twitter-618423 |archive-date=5 March 2016 |url-status=live }}</ref>

ഒരു മലയാളചലച്ചിത്രനടനും, തിരക്കഥാകൃത്തുമാണ് '''അനൂപ് മേനോൻ'''. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ [[ഫിലിംഫെയർ പുരസ്കാരം|ഫിലിംഫെയർ അവാർഡും]] [[തിരക്കഥ (ചലച്ചിത്രം)|തിരക്കഥ]] എന്ന ചിത്രത്തിലൂടെ അനൂപ് നേടി<ref>{{cite news |title=Kerala State Film Awards 2008 |url=http://entertainment.oneindia.in/malayalam/top-stories/2009/kerala-state-film-awards-050609.html |work=oneIndia |date=2009 June 5 |accessdate=2009 June 6 }}</ref>.

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് [[ദുബായ്|ദുബായിൽ]] ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് [[ശ്യാമപ്രസാദ്|ശ്യാമപ്രസാദിന്റെ]] ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. [[കാട്ടുചെമ്പകം]] എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.

==ജീവിതരേഖ==
44,899

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3502178" എന്ന താളിൽനിന്ന് ശേഖരിച്ചത്