110
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
#''കേരള ചരിത്ര നിരൂപണം എന്ന ഗ്രന്ഥത്തിൽ കെ.ടി. അനന്തൻ മാസ്റ്റർ'' വിവരിക്കുന്നത് തിയരുടെ മഹത്വത്തിലും പദവിയിലും അദ്ദേഹം നേരിട്ട് സാക്ഷ്യം വഹിക്കുകയും അനുഭവിക്കുകയും ചെയ്തു എന്നാണ് അഭിപ്രായപ്പെടുന്നത്. വടക്കൻ കേരളത്തിലെ തീയർ മറ്റേത് ജാതിയേക്കാളും മികച്ച പദവിയും സാമൂഹിക സ്ഥാനവും അലങ്കരിച്ചിരുന്നു എന്നാണ് അദ്ദേഹം വിലയിരുതിന്നത്. ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ തീയർ ഉത്തരേന്ത്യയിൽ നിന്ന് എത്തിപ്പെട്ടവർ ആണ് എന്ന് പറയുന്നു.<ref> ''കേരള ചരിത്രനിരൂപണം. കെ. ടി.അനന്ദൻ മാസ്റ്റർ''</ref>
#''എം.എം.ആനന്ദ് റാം'' അഭിപ്രായപ്പെടുന്നത് ഗ്രിസിന് തെക്ക് ഒരു ദ്വീപിൽ അഗ്നിപർവത സ്പോടനത്തെ തുടർന്ന് ദ്വീപ് നിവാസികൾ കുടിയേറി ഇന്ത്യയിലെ തീരപ്രദേശങ്ങളിൽ എത്തിപ്പെട്ടു എന്നാണ്. ഇവർക് 'തിയ്യ' എന്ന വാക് 'തിറയർ' എന്ന വാക്കിൽ നിന്നും ഉണ്ടായതാണ് എന്നാണ് പറയുന്നത്. ഇവർ കേരളത്തിൽ തെയ്യം അഥവാ തിറയാട്ടത്തിൽ വിശ്വസിച്ചിരുന്നത് കൊണ്ട് ഈ പേര് ലഭിച്ചതാവാം
#''ലങ്കാപർവം'' എന്ന ഗ്രന്ഥത്തിൽ തിയർ കിർഗിസ്ഥാനിൽ തിയാൻഷാ വാലി മലനിരകളിൽ നിന്ന് വന്നവർ ആണ് എന്ന് പറയപ്പെടുന്നു. തീയർ എന്ന പേര് ഇങ്ങനെ ലഭിച്ചതാണ് എന്നാണ് ഇവിടെ പ്രസ്താവിക്കുന്നത്. ദിവ്യർ എന്ന വാക്ക് സംസാരഭാഷയിൽ തീയർ അയതാണ് എന്ന് വിലയിരുത്തുന്നു.<ref> ''Lanaka Paravam.T.Damu.2004''</ref>
|
തിരുത്തലുകൾ