"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66:
ലിംഗത്തിൽ നിന്നും കോണ്ടം വഴുതിപ്പോകാനും 2 % സാധ്യതയുണ്ട്.
 
കൃത്യമായി ഉപയോഗിക്കാതിരിക്കുക, വീണ്ടും ഉള്ള ഉപയോഗം, ലൂബ്രിക്കന്റ്എണ്ണ ഓയിൽഅടങ്ങിയ ലൂബ്രിക്കന്റ് കൂട്ടത്തിൽ ഉപയോഗിക്കുക എന്നിവയെല്ലാം ഉറയുടെ ഫലപ്രാപ്തി കുറയ്ക്കും.
 
നഖമോ മോതിരമോ കൊണ്ട് ഉറ കീറാനും ഇടയുണ്ടെന്ന് ഓർക്കുക.
 
കോണ്ടം പൊട്ടിയാലോ വഴുതിപ്പോയാലോ ശുക്ലം യോനിയിലെത്തി ഗർഭധാരണം നടക്കാനിടയുണ്ട്. ഉറയൊടൊപ്പം ബീജനാശിനി അടങ്ങിയ ക്രീമുകൾ കൂടി ഉപയോഗിക്കുന്നത് ഗർഭനിരോധനം ഉറപ്പ് വരുത്താൻ സഹായകരമാണ്.
 
ഉദ്ധരിച്ച ലിംഗത്തിൽ മാത്രമേ ഉറ ധരിക്കാവൂ. ഇവ ഉപയോഗിക്കുമ്പോൾ ഉള്ളിൽ വായു കുമിള (എയർ ഗ്യാപ്) ഉണ്ടാകാതെ നോക്കണം.
"https://ml.wikipedia.org/wiki/കോണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്