"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80:
ഒരേസമയം ഒന്നിലധികം ഉറകൾ ഉപയോഗിച്ചാലോ അല്ലെങ്കിൽ സ്ത്രീപുരുഷന്മാർ രണ്ടുപേരും ഉറയുപയോഗിച്ചാലോ ഘർഷണം കൊണ്ട് അവ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ പങ്കാളികളിൽ ഒരാൾ മാത്രം ഉറ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
 
ഉറയൊടൊപ്പം ജലാംശമുള്ള ലൂബ്രിക്കന്റുകൾ മാത്രം ഉപയോഗിക്കുക. ബീജനാശിനി അടങ്ങിയ ക്രീമുകൾ കൂടുതൽ ഫലപ്രദമാണ്. എക്സ്പയറി ഡേറ്റ് കഴിയാത്ത ഉറകൾ മാത്രം തിരഞ്ഞെടുക്കുക.
 
== ഉറയുടെ പ്രാധാന്യം ==
"https://ml.wikipedia.org/wiki/കോണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്