"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,050 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
ഇവിടെ വിക്കിപീഡിയയുടെ ഏതു മാർഗ്ഗരേഖയാണ് ലംഘിച്ചതെന്ന് മനസ്സിലായില്ല. ഇതിനു സമാനമായ ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉണ്ട്. (Examples : [https://en.wikipedia.org/wiki/2020_Paravur_Municipal_election 2020 Paravur Municipal Election] ,[https://en.wikipedia.org/wiki/2005_Kollam_Municipal_Corporation_election 2005 Kollam Municipal Corporation election] ) ( Ward wise details are also specified ) ലോകസഭ , നിയമസഭ തിരഞ്ഞെടുപ്പുകളുടെ വിശദമായ വിവരങ്ങൾ ഓരോ സ്ഥാനാർത്ഥിയ്ക്കും കിട്ടിയ വോട്ട്, പോളിങ്ങ് ശതമാനം എന്നിവ അടക്കം കൊടുക്കാറുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാത്രം ഇവ കൊടുക്കാൻ പാടില്ലെന്നുണ്ടോ?
‌‌‌‌[[ഉപയോക്താവ്:Vasudevantv|Vasudevantv]] ([[ഉപയോക്താവിന്റെ സംവാദം:Vasudevantv|സംവാദം]]) 11:45, 24 ഡിസംബർ 2020 (UTC)
 
==ശ്രദ്ധിയ്ക്കുക==
 
Cyscoss, Stalinmars, Nandanavijayan, Vishnu vaaish, Othayoth shankaran എന്നീ അക്കൌണ്ടുകൾ ശ്രദ്ധിയ്ക്കുക. Othayoth shankaranൻറെ അപര മൂർത്തികൾ ആണ് ഇവർ.
ഇവരെ ഇംഗ്ലിഷ് വികീപീഡിയയിൽ നിന്നും ബ്ളോക്ക് ചെയ്തിട്ടുണ്ട്. കാണുക [[https://en.m.wikipedia.org/wiki/Wikipedia:Sockpuppet_investigations/Adhithya_Kiran_Chekavar]].
ഇവരുടെ ഉദ്ദേശ്യം വികീപീഡിയയ്ക്കു സംഭാവന ആണെങ്കിൽ ഇത്രയും അപര അക്കൌണ്ടുകൾ ഉണ്ടാക്കി വരണ്ട കാര്യമില്ല. അഡ്മിൻ ശ്രദ്ധിയ്ക്കുക. [[പ്രത്യേകം:സംഭാവനകൾ/157.46.212.113|157.46.212.113]] 09:36, 25 ഡിസംബർ 2020 (UTC)
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3501803" എന്ന താളിൽനിന്ന് ശേഖരിച്ചത്