"മന്നനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തിട്ടപ്പെടുത്തി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
}}
[[കോലത്തിരി രാജവംശം|കോലത്തിരിയുടെ]] [[സാമന്തൻ|സാമന്തനായി]] എരുവേശ്ശി മുതൽ [[പൈതൽ മല|പൈതൽമല]] വരെയുള്ള പ്രദേശം ഭച്ചിരുന്ന; കേരളത്തിലെ ഒരു '''തീയർ''' രാജവംശമായിരുന്നു '''മന്ദനാർ/മന്നനാർ'''.<ref name="mathrubhumi-ക">{{Cite web|url=http://www.mathrubhumi.com/features/social-issues/article-malayalam-news-1.624157|title=ഒരേയൊരു തീയ്യ രാജാവ്?|author=ഡോ. രാജൻ ചുങ്കത്ത്|date=ഒക്ടോബർ 24, 2015|publisher=മാതൃഭൂമി|accessdate=2015-10-26|archivedate=2015-10-26|archiveurl=http://web.archive.org/web/20151026091015/http://www.mathrubhumi.com/features/social-issues/article-malayalam-news-1.624157|}}</ref><ref>{{Cite web|url=https://www.pusthakakada.com/default/kathivanoor-veeran-bhasha478.html|title=കതിവനൂർ വീരൻ|access-date=2020-11-07|language=en}}</ref> മന്നനാർ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന കുഞ്ഞിക്കേളപ്പൻ മന്നനാർ 1902-ൽ മരിക്കുകയും, മരിക്കും മുൻപ് തന്റെ സ്വത്ത് മുഴുവൻ [[ബ്രിട്ടീഷ്]] സർക്കാറിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തതോടെ ഈ രാജവംശം അന്യം നിന്നു.<ref name="mathrubhumi-ക" />
 
മന്നനാർ രാജവംശം പരശുരാനോട് യുദ്ധം ചെയ്ത [[ക്ഷത്രിയ]] രാജാവ് കർത്യവീരാർജുനന്റെ പൗത്രൻ ആയ വീതിഹോത്രന്റെ വംശപരമ്പര ആണെന്ന് ഐതിഹ്യം ഉണ്ട്. ഇവർ ഹൈഹെയർ എന്നും അറിയപ്പെടുന്നു, ഹൈഹെയരുടെ മറ്റൊരു ശാഖ ആയ രത്നപുർകൾചൂരി രാജവംശം ഛത്തീസ്‌ഘട്ടിലെ ചില പ്രദേശങ്ങൾ ഭരിച്ചിരുന്നു.<ref>'ഐദീഹ്യ കഥകൾ' - നീലകണ്ഠനുണ്ണി(ഭാഷ: മലയാളം) </ref>
ഹൈഹെയരിലെ അഞ്ചു ഗണങ്ങളിൽ പെട്ടവർ ആണ് വീതിഹോത്രരും,ശൗണ്ഡികേയരും. വടക്കേ മലബാറിൽ തെയ്യങ്ങൾ തീയരെ ഇന്നും ശൗണ്ഡികർ എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. <ref> അഗ്നിപുരാണം</ref>
==ഐദീഹ്യം==
''മന്നനാർ രാജവംശം പരശുരാമനോട് യുദ്ധം ചെയ്ത ക്ഷത്രിയ രാജാവ് കർത്തവീരാർജ്ജുനന്റെ പൗത്രൻ ആയ വീതിഹോത്രന്റെ വംശപരമ്പര ആണെന്ന് ഐദിഹ്യമുണ്ട്. ഇവർ ഹൈഹൈ രാജവംശത്തിന്റെ മറ്റൊരു പരമ്പര ആണെന്ന് രത്‌നപൂര്കൾചൂരി രാജവംശം ഛത്തിസ്ഘട്ടിലെ ചില പ്രദേശങ്ങൾ ഭരിച്ചിരുന്നു.<ref> 'ഐദിഹ്യ കഥകൾ'-നീലകണ്ഠനുണ്ണി(ഭാഷ : മലയാളം)</ref> ഹൈഹൈയിരിലെ അഞ്ചു ഗണങ്ങളിൽ ആണ് വീതിഹോത്രർ ,ശൗണ്ടികരും. തീയരേ ശൗണ്ടികർ എന്നാണ് തോറ്റംപാട്ടുകളിൽ സംബോധന ചെയ്യുന്നത്''.<ref> അഗ്നിപുരാണം </ref>
"https://ml.wikipedia.org/wiki/മന്നനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്