"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 131:
 
== ചേകവർ ==
ഉപവിഭാഗമായ തീയർതീയരുടെ ജാതി നാമം ആയിരുന്നു ചേകവർ, <ref>https://books.google.com/books/about/North_Africa_To_North_Malabar.html?id=wYWVBQAAQBAJ</ref> അവരെ സ്വയം പോരാളികൾ ആയി കണക്കാക്കിയിരുന്നു, അവർ ചേകവർ എന്നറിയപ്പെട്ടു. വടക്കൻ പാട്ടുകളിൽ പ്രകീർത്തിക്കപ്പടുന്ന ഏതാനും '''ചേകവൻ'''മാർ വീരൻമാരും അഭ്യാസകളുമാണ്. നാട്ടുരാജാക്കന്മാർക്കും നാടുവാഴികൾക്കും പ്രമാണിമാർക്കും വേണ്ടി പ്രതിഫലം വാങ്ങി ജീവൻ പണയം വച്ച് അങ്കം എന്ന ദ്വന്തയുദ്ധം ചെയ്യുന്ന യോദ്ധാക്കളായിരുന്നു ഇവർ. തിയ്യരിലെ ഇല്ലസമ്പ്രദായത്തിൽ ആഭിജാത്യമുള്ള എണ്ണപ്പെട്ട ചില തറവാടുൾ മാത്രം ആയിരുന്നു ചേകവസ്ഥാനമുള്ളവർ ആയി ഉണ്ടായിരുന്നത് അവരുടെ പൂർവ്വികർ ചിലർ ആയോധന വിദ്യയുമായി ബന്ധപ്പെട്ട് തെക്കൻ പ്രദേശങ്ങളിൽ എത്തപ്പെട്ടിട്ടുണ്ട്[ചീരപ്പൻചിറ മുപ്പനെ പോലുള്ളവർ].ഇവിടെ അവർ തീയർ ഗണത്തിൽ പെട്ടിരുന്നെങ്കിലും പ്രാദേശിക ഈഴവ സംസ്കാരമുള്ളരിൽ നിന്നും വേറിട്ട സംസ്കാരവും പ്രൗഡിയും പാലിച്ചിരുന്നു.തെക്കൻ ഈഴവരെക്കാൾ ആഭിജാത്യവും കുലമഹിമയും വടക്കുള്ളവർക്കും മലബാറിലുള്ളവരുമായ തിയ്യർക്ക് പരക്കെ കല്പിക്കപ്പെട്ടിരുന്നു.വടക്കേ മലബാറുള്ള തിയ്യർ ആഭിജാത്യ ശ്രേഷ്ഠത ഏറിയവരെന്നും വിശ്വസിച്ചിരുന്നു.അതിന്റെ പിൻതുടർച്ചയെന്നോണം വൈവാഹിക ബന്ധങ്ങളിൽ നിന്നും മറ്റും തെക്കുള്ളവരിൽ നിന്നും ഇന്നും കഴിവതും വിട്ടു നിൽക്കാൻ താല്പര്യപ്പെടുന്നവരാണ് അധികവും. തീയർ പത്തൊൻപതാം നൂറ്റാണ്ട് വരെ ചേകവർ എന്നത് ജാതിത്വമായ പേരായി ഉപയോഗിച്ചിരുന്നു. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ട [[ഹോർത്തൂസ് മലബാറിക്കൂസ്]] എന്ന പുസ്തകം ഒരുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന '''[[ഇട്ടി അച്യുതൻ വൈദ്യർ]]''' ആയിരുന്നു. ഹോർത്തൂസ് മലബാറിക്കസിന് അദ്ദേഹം നല്കിയിരിക്കുന്ന സാക്ഷ്യപത്രത്തിൽ അദ്ദേഹത്തിന്റെ ജാതിപ്പേർ രേഖപ്പെടുത്തിയിരിക്കുന്നത് '''ചേകവർ''' എന്നാണ് . ഈ സാക്ഷ്യപത്രം ഹോർതൂസ് മലബരിക്കസിന്റെ 1 3 , 1 5 പേജുകളിൽ ലഭ്യമാണ് .
 
1853-ൽ അവർണ്ണർക്കായി തൃക്കുന്നപ്പുഴ മംഗലത്ത് ഇടയ്ക്കാട്ട് ശിവക്ഷേത്രം പണിയിച്ചു് പ്രസിദ്ധനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർത്ഥ പേര് '''കല്ലിശ്ശേരി വേലായുധൻ ചേകവർ''' എന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു '''ടി.കെ. മാധവൻ''' ശ്രീമൂലം പ്രജാസഭയിൽ അംഗമായത് അദ്ദേഹത്തിന്റെ അമ്മാവനായ '''കോമളേഴത്ത് കുഞ്ഞുപിള്ള ചേകവരുടെ''' മരണത്തെ തുടർന്നായിരുന്നു
"https://ml.wikipedia.org/wiki/ഈഴവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്