"ഇല്യൂഷിൻ ഐ.എൽ.-2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇല്യൂഷിൻ ഐ.എൽ.-2 എന്ന താൾ സൃഷ്ടിച്ചു.

(ചെ.) ഇൻഫൊബോക്സ് തിരുത്തി.
വരി 1:
{{infobox Aircraft|name=ഐ.എൽ.-2|image=Il2_sturmovik.jpg|caption=സോവിയറ്റ് വായുസേനയുടെ ഒരു ഐ.എൽ.-2.|type=[[ആക്രമണ വിമാനം]]|national origin=[[സോവിയറ്റ് യൂണിയൻ]]|manufacturer=[[ഇല്യൂഷിൻ]]|first flight=1939 ഒക്ടോബർ 2|introduction=1941|retired=1954 ([[യുഗോസ്ലാവിയ|യുഗോസ്ലാവിയയും]] [[ബൾഗേറിയ|ബൾഗേറിയയും]])|primary user=[[സോവിയറ്റ് യൂണിയൻ]]|more users=[[ചെക്കൊസ്ലൊവാക്യ]]
[[പോളണ്ട്]]
[[ബൾഗേറിയ]]
[[മംഗോളിയ]]
[[യുഗോസ്ലാവിയ]]
ബൾഗേറിയ[[ഹംഗറി]]|produced=1941-1945|number built=ഏകദേശം 36,000|status=ഉപയോഗത്തിലല്ല}}

'''ഇല്യൂഷിൻ ഐ.എൽ.-2''' ([[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ്]]: Ilyushin Il-2, [[റഷ്യൻ ഭാഷ|റഷ്യൻ]]: Илью́шин Ил-2) [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിൽ]] [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനുടെ]] പ്രാഥമികമായ [[ആക്രമണ വിമാനം|ആക്രമണ വിമാനമായിരുന്നു]]. ഈ വിമാനത്തിനെ '''ഷ്ടുർമോവീക്ക്''' (ഇംഗ്ലീഷ്: Shturmovik, റഷ്യൻ: Штурмови́к) എന്ന പേരിലും അറിയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ [[കിഴക്കൻ മുന്നണി|കിഴക്കൻ മുന്നണിയിൽ]] [[സോവിയറ്റ് വായുസേന|സോവിയറ്റ് വായുസേനയുടെ]] പ്രധാനമായൊരു ഭാഗമായിരുന്നു ഐ.എൽ.-2. മൊത്തത്തിൽ [[ഇല്യൂഷിൻ]] ഏകദേശം 36,000<ref>{{Cite web|url=https://www.britannica.com/technology/Ilyushin-Il-2|title=Ilyushin Il-2|access-date=2020 ഡിസംബർ 23|last=|first=|date=2014 ജൂലൈ 20|website=Encyclopædia Britannica|publisher=}}</ref> ഐ.എൽ.-2 വിമാനങ്ങൾ നിർമ്മിച്ചിരുന്നു. ഐ.എൽ.-2 ആണ് ചരിത്രത്തിൽ ഏറ്റവും അധികം നിർമ്മിക്കപ്പെട്ട [[സൈനികവിമാനം]], കൂടാതെ ചരിത്രത്തിൽ ഏറ്റവും അധികം നിർമ്മിക്കപ്പെട്ട [[വിമാനം|വിമാനങ്ങളിൽ]] രണ്ടാമത്.<ref>{{Cite web|url=https://airandspace.si.edu/stories/editorial/stalins-ilyushin-il-2-shturmovik|title=Stalin’s “Essential Aircraft:” Ilyushin Il-2 in WWII|access-date=2020 ഡിസംബർ 23|last=Crellin|first=Evelyn|date=2016 സെപ്റ്റംബർ 26|website=Smithsonian National Air and Space Museum}}</ref>
"https://ml.wikipedia.org/wiki/ഇല്യൂഷിൻ_ഐ.എൽ.-2" എന്ന താളിൽനിന്ന് ശേഖരിച്ചത്