"ഐക്കരനാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Aikkaranadu Gramapanchayat}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[കുന്നത്തുനാട് താലൂക്ക്|കുന്നത്തുനാട് താലൂക്കിൽ]] [[വടവുകോട് ബ്ലോക്ക് പഞ്ചായത്ത്|വടവുകോട് ബ്ളോക്കിലാണ്]] ഐക്കരനാട് നോർത്തും, [[പട്ടിമറ്റം|പട്ടിമറ്റം വില്ലേജിന്റെ]] ഏതാനും ഭാഗവും ഉൾപ്പെടുന്ന 25.65 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''ഐക്കരനാട് പഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. കിഴക്കമ്പലം പഞ്ചായത്തിൽ രൂപപ്പേട്ട [[ട്വന്റി 20 കിഴക്കമ്പലം|20-20]] എന്ന സംഘടനയെ 2020ൽ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞേടുപ്പിൽ മുഴുവനും സീറ്റുകളും നേടി ഭരത്തിലയച്ചു എന്ന ഒരു സവിശേഷതയാണ് [[ഐക്കരനാട് ഗ്രാമപഞ്ചായത്ത്|ഐക്കരനാട്]] പഞ്ചായത്തിനെ ഇപ്പോൾ ശ്രദ്ധേയമാക്കുന്നത്.
==അതിരുകൾ==
*തെക്ക്‌ - [[പൂതൃക്ക ഗ്രാമപഞ്ചായത്ത്|പൂത്തൃക്ക]], [[രാമമംഗലം ഗ്രാമപഞ്ചായത്ത്|രാമമംഗലം]] പഞ്ചായത്തുകൾ
"https://ml.wikipedia.org/wiki/ഐക്കരനാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്