"ഏലമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: വർഗ്ഗം ശരിയാക്കൽ
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
| easiest_route = '''SH 19''', '''SH 33''' [http://mapper.acme.com/?ll=9.70060,77.17106&z=12&t=H&marker0=9.86667%2C77.15000%2CCardamom_Hills (Satellite view)]
}}
[[ഇന്ത്യ]]യിലെ തെക്കൻമലനിരയായ [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] തെക്കുഭാഗത്ത് [[കേരളം|കേരളത്തിന്റെ]] തെക്കുകിഴക്കും [[തമിഴ്‌നാട്|തമിഴ്‌നാടിന്റെ]] തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന പർവ്വതപ്രദേശമാണ് '''ഏലമല'''. [[ആനമുടി]] കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നാണ് ഏലമല.<ref>http://lsgkerala.in/kattappanablock/</ref> ഇവിടെ യഥേഷ്ടം വളരുന്ന [[ഏലം|ഏലച്ചെടികളിൽ]] നിന്നാണ് മലനിരയ്ക്ക് ഈ പേർ ലഭിച്ചത്. [[കുരുമുളക്]], [[കാപ്പി]] എന്നി വിളകളും ഇവിടെ വിളയുന്നു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
 
==ഭൂമിശാസ്ത്രം==
"https://ml.wikipedia.org/wiki/ഏലമല" എന്ന താളിൽനിന്ന് ശേഖരിച്ചത്