"ആദിവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Indigenous peoples}}
 
വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന മനുഷ്യനാണ്‌ '''ആദിവാസി'''. ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആദിവാസികൾ വസിക്കുന്നു. [[ആഫ്രിക്ക|ആഫ്രിക്കയിലാണ്‌]] ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത്. [[ഭാരതം|ഭാരതത്തിൽ]] ആദിവാസികൾക്കുള്ള നിർവ്വചനം- ‘’വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങൾ‘’ എന്നാണ്‌. പീപ്പിൾ ഓഫ് ഇൻഡ്യാ പ്രോജക്റ്റ് എന്ന നരവംശ ശാസ്ത്ര സർവ്വേയിൽ ഭാരതത്തിൽ 461 ആദിവാസി വിഭാഗങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽതന്നെ 174 എണ്ണം ഉപവിഭാഗങ്ങളാണ്‌. ഭാരതത്തിലെ 2001 ലെ കാനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 8.1% ആദിവാസി വിഭാഗങ്ങളാണ്‌. ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത് [[മധ്യപ്രദേശ്|മധ്യപ്രദേശിലും‌]], രണ്ടാം സ്ഥാനം [[മഹാരാഷ്ട്ര|മഹാരാഷ്ട്രക്കുമാണ്‌]]‌<ref name="ref1">[[മാതൃഭൂമി]] തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റ്. 2006 ജൂലയ് , താൾ 16 &17.</ref> .
 
== കേരളത്തിലെ ആദിവാസികൾ ==
"https://ml.wikipedia.org/wiki/ആദിവാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്