"താമരശ്ശേരി ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
 
==ചരിത്രം==
[[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] പട്ടാളപ്പാതയായിരുന്ന<ref name="മാന്വൽ65">{{cite book |last1=ലോഗൻ |first1=വില്ല്യം |title=മലബാർ മാന്വൽ |page=65 |url=https://archive.org/details/MalabarLogan/page/n77 |accessdate=17 സെപ്റ്റംബർ 2019}}</ref> താമരശ്ശേരി ചുരം റോഡ്, ബ്രിട്ടീഷുകാരാണ് വികസിപ്പിച്ചത്. ബ്രിട്ടീഷ് എഞ്ചിനീയർക്ക് ഈ വഴി കാണിച്ച് കൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു. വഴി കാണിച്ചു കൊടുത്ത [[കരിന്തണ്ടൻ]] എന്ന ആദിവാസിയെ ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ചിനീയർ കൊന്നു കളഞ്ഞു എന്നു പറയപ്പെടുന്നു. ഈ ആദിവാസിയുടെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന [[ചങ്ങല മരം]] വയനാട്ടിലെ ലക്കിടിയിൽ സ്ഥിതി ചെയ്യുന്നു.<ref name="'evartha-ക'">{{cite news|title=വയനാടൻ ചുരത്തിന്റെ കഥ; കരിന്തണ്ടന്റെയും|url=http://www.evartha.in/2014/01/15/thamarassery.html|accessdate=2014 ഫെബ്രുവരി 6|newspaper=ഇ-വാർത്ത|date=ജനുവരി 15, 2014|archiveurl=https://web.archive.org/web/20140206140311/http://www.evartha.in/2014/01/15/thamarassery.html|archivedate=2014-02-06 14:03:11|language=മലയാളം|format=പത്രലേഖനം}}</ref>
 
== പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/താമരശ്ശേരി_ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്