"ചാരത്തലയൻ തിത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Photo added
വരി 21:
 
[[File:Grey headed lapwing.jpg|thumb| ചാരത്തലയൻ തിത്തിരി ,പാലക്കാട് ജില്ലയിൽ നിന്നും]]
 
[[File:Grey headed lapwing flight.jpg|thumb| പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും]]
 
ചെങ്കണ്ണി തിത്തിരിയെക്കാൾ അല്പം വലിപ്പം കൂടുതലുള്ള പക്ഷിയാണ് '''ചാരത്തലയൻ തിത്തിരി'''.<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|page=491|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> കേരളത്തിൽ ഇതിനെ അപൂർവ്വമായേ കാണാറുള്ളു. ചാരനിറം കലർന്ന തവിട്ടുനിറത്തിലുള്ള തലയും തവിട്ടുനിറത്തിലുള്ള ദേഹവും മഞ്ഞ നിറമുള്ള കൊക്കും കാലുകളും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. സപ്തംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇവ ഇന്ത്യയിൽ വിരുന്നെത്തുന്നത്. സാധാരണ തണ്ണീർതടങ്ങളിലാണ് കണ്ട് വരുന്നത്. ദേശാടനക്കാരായ ചാരത്തലയൻ തിത്തിരികൾ പ്രജനനം നടത്തുന്നത് [[ചൈന]], [[ജപ്പാൻ]], [[കൊറിയ]] തുടങ്ങിയ രാജ്യങ്ങളിലാണ്. ആഹാര രീതികളും പൊതുസ്വഭാവങ്ങളും മറ്റു തിത്തിരിപക്ഷികളുടേതുപോലെയാണ്.
"https://ml.wikipedia.org/wiki/ചാരത്തലയൻ_തിത്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്