"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 70:
 
===കേരളത്തിലേയും പശ്ചിമബംഗാളിലേയും ഐക്യമുന്നണി സർക്കാരുകൾ===
1957 ൽ കേരളത്തിൽ തിരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ്സിപിഐ സർക്കാർ അധികാരത്തിൽ വന്നു<ref name=pg1>{{cite book|title=ഹിസ്റ്ററി ആന്റ് സിഗ്നിഫിക്കൻസ് ഓഫ് കമ്മ്യൂണിസ്റ്റ് ലെഡ് ഗവൺമെന്റ് ഇൻ കേരള|first=പി|last=ഗോവിന്ദപിള്ള|url=http://pgovindapillai.info/ArticleFiles/29bf4af8-922d-dd08-8b10-00005c8810d4article%20to%20ganasakthi.m.pdf|page=5|publisher=എ.കെ.ജി.സെന്റർ ഫോർ റിസർച്ച് സ്റ്റഡീസ്}}</ref>. ലോകത്തിൽ പലയിടത്തും തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ അധികാരത്തിൽ വന്നിരുന്നുവെങ്കിലും ഏഷ്യയിൽ ഇത് ആദ്യത്തേതായിരുന്നു. മാത്രവുമല്ല, കേരളം എന്നത് ഇന്ത്യ എന്ന ഫെഡറൽ സംവിധാനത്തിലെ ഒരു ചെറിയ സംസ്ഥാനം മാത്രവുമായിരുന്നു<ref name="pg1" />. സി പി ഐ യുടെ നേതൃത്വത്തിലുള്ള ഒരു മന്ത്രി സഭയായിരുന്നു അന്ന് നിലവിൽവന്നത്. [[ഇ.എം.എസ്. നമ്പൂതിരിപ്പാട്]] ആയിരുന്നു മുഖ്യമന്ത്രി. തങ്ങൾ [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ്]] നയപരിപാടികൾ അല്ല നടപ്പാക്കാൻ പോകുന്നത് മറിച്ച്, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|കോൺഗ്രസ്സ്]] മന്ത്രിസഭകൾ നടപ്പിലാക്കാത്ത കോൺഗ്രസിന്റെ നയങ്ങളാണ് നടപ്പിലാക്കുക എന്ന് ജനങ്ങളോടായി ചെയ്ത ഒരു റേഡിയോ സന്ദേശത്തിൽ [[ഇ.എം.എസ്. നമ്പൂതിരിപ്പാട്|ഇ.എം.എസ്]] പറയുകയുണ്ടായി<ref>[[#icm98|ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്]]. പുറം. 119.</ref> . ആദ്യ മന്ത്രിസഭ വിപ്ലവകരങ്ങളായ പല തീരുമാനങ്ങളുടെ ഒട്ടും വൈകാതെ കൈക്കൊണ്ടു. അതിൽ പ്രധാനപ്പെട്ട ഒരെണ്ണമായിരുന്നു, ജന്മികളും ഭൂവുടമളും അന്യായമായി നടത്തിയിരുന്ന കുടിയൊഴിപ്പിക്കലിനെ നിരോധിച്ചുകൊണ്ടുള്ള അടിയന്തരാധികാരനിയമം<ref>[[#icm98|ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്]]. പുറം. 120–122.</ref>. ഇതോടെ ജന്മികളും, വൻ ഭൂവുടമകളും സർക്കാരിനെതിരേ തിരിഞ്ഞു. കൂടാതെ സ്വകാര്യ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ന്യായമായ വേതനവും, ആത്മാഭിമാനത്തോടെ ജീവിക്കാൻ പറ്റുന്ന സേവന വ്യവസ്ഥകളും അടങ്ങിയ വിദ്യാഭ്യാസബില്ലും ഇടതുമുന്നണി സർക്കാർ കൊണ്ടുവന്നു. കാർഷികബന്ധബില്ല് നിയമസഭയിൽ സർക്കാർ പാസ്സാക്കിയെടുത്തെങ്കിലും കേന്ദ്രത്തിനു സമർപ്പിക്കുന്നതിനു മുമ്പു തന്നെ കേരളത്തിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പൊട്ടിപ്പുറപ്പെട്ട വിമോചന സമരത്തിന്റെ ഫലമായി കേന്ദ്രം സംസ്ഥാന സർക്കാരിനെ 356-ആം വകുപ്പുയോഗിച്ച് പുറത്താക്കി <ref>[[#icm98|ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1920-1998 ഇ.എം.എസ്]]. പുറം. 138.</ref>.
 
 
വരി 76:
 
 
സി.പി.ഐ(എം)മിന്റെ എട്ടാമത് പാർട്ടി കോൺഗ്രസ്സ് [[കേരളം|കേരളത്തിലെ]] [[കൊച്ചി|കൊച്ചിയിൽ]] വെച്ചാണ് നടന്നത്. 1968 [[ഡിസംബർ]] 23 മുതൽ 29 വരെയായിരുന്ന സമ്മേളന കാലാവധി. ഈ ദിവസങ്ങളിൽ [[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[കിലവൻമനി]] എന്ന സ്ഥലത്ത് 44 ദളിതരായ തൊഴിലാളികൾ ജീവനോടെ ചുട്ടുകരിക്കപ്പെട്ടു <ref name=dalits>[http://www.frontlineonnet.com/fl1712/17121050.htm ദളിത് തൊഴിലാളികൾ ജീവനോടെ ചുട്ടുകരിക്കപ്പെട്ടു] ഫ്രണ്ട്ലൈൻ - ലക്കം 12- ജൂൺ 2000 </ref>. സി.പി.ഐ(എം) പിന്തുണയോടെ വേതനവർദ്ധനക്കായി സമരംചെയ്തതിന് ജന്മികളാണ് ഈ ക്രൂരകൃത്യം ചെയ്തത് <ref name="dalits" />. 1969 ൽ കേരളത്തിലെ ഐക്യമുന്നണി സർക്കാർ സഖ്യകക്ഷികളുമായുള്ള തർക്കം മൂലം അധികാരത്തിൽ നിന്നും ഒഴിയാൻ നിർബന്ധിതരായി. [[സി.പി.ഐ]], [[ആർ.എസ്.പി]],[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിംലീഗ്]] തുടങ്ങിയ ഘടകക്ഷിയിലെ മന്ത്രിമാർ രാജി വെച്ചു. മുഖ്യമന്ത്രിയായിരുന്ന [[ഇ.എം.എസ്. നമ്പൂതിരിപ്പാട്]] ഒക്ടോബർ 24ന് തന്റെ രാജി സമർപ്പിച്ചു <ref name=keralagov1>[http://www.kerala.gov.in/index.php?option=com_content&view=article&id=3064&Itemid=2378. 1969ലെ ഐക്യമുന്നണി സർക്കാരിന്റെ രാജി] കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത് </ref>. തുടർന്ന് സി.അച്യുതമേനോന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് പിന്തുണയോടെ ഒരു സർക്കാർ അധികാരത്തിൽ വന്നുവെങ്കിലും ഏതാണ്ട് ഒരു വർഷം മാത്രമേ ഈ സർക്കാരിനും ആയുസ്സുണ്ടായിരുന്നുള്ളു വന്നു.<ref name="keralagov1" />.
 
===സി.ഐ.ടി.യു===