"മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

minor spelling corrections only
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
footnotes = |
}}
[[കേരളം|കേരളത്തിലെ]] [[Alappuzha district|ആലപ്പുഴ ജില്ലയിലെ]] [[Cherthala|ചേർത്തല]] താലൂക്കിലെ ഒരുഗ്രാമമാണ് '''മുഹമ്മ''' ('''Muhamma'''). [[കളരിപ്പയറ്റ്|കളരിക്ക്]] പ്രസിദ്ധകേട്ട [[ഈഴവ]] തറവാടായ [[Cheerappanchira|ചീരപ്പഞ്ചിര]] ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. [[Communist Party of India (Marxist)|ഇടതുപക്ഷ]] പാർട്ടി നേതാവായ [[Susheela Gopalan|സുശീല ഗോപാലൻ]] ഈ കുടും‌ബത്തിൽ നിന്നാണ്.കയറും കക്കയും ജനങ്ങളുടെ പ്രധാന ഉപജീവന വഴികളാണ്.
 
വേമ്പനാട് തടാകത്തിലെ [[പാതിരാമണൽ]] എന്ന ദ്വീപ് മുഹമ്മ പഞ്ചായത്തിന്റെ ഭാഗമാണ്. നിരവധി ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമാണിവിടം. കായിപ്പുറത്തു നിന്നും ഇവിടെ എത്താം. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ യോഗ ഗ്രാമം ആണ് മുഹമ്മ .
 
വേമ്പനാട് കായലിലെ ഏറ്റവും വീതി കൂടിയ ഭാഗം ആണ് മുഹമ്മ - കുമരകം . ഏകദേശം 8 കിലോമീറ്റര് വീതിയുണ്ട് ഈ ഭാഗത്തിന്.
 
==സ്ഥിതിവിവരക്കണക്കുകൾ==
"https://ml.wikipedia.org/wiki/മുഹമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്