"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[പ്രമാണം:Kalaripayattu.jpg|ലഘു]]
[[കേരളം|കേരളത്തിന്റെ]] തനത് [[ആയോധനകല|ആയോധനകലയാണ്]] '''കളരിപ്പയറ്റ്'''. [[കേരളം|കേരളത്തിലും]] [[തമിഴ്നാട്|തമിഴ്നാടിന്റെ]] ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. <!-- കുറഞ്ഞത് 5 നൂറ്റാണ്ടെങ്കിലും ഈ ആയോധന കലയ്ക്ക് പഴക്കമുണ്ട്. --> [[കരാട്ടെ]],[[കുങ് ഫു]] തുടങ്ങിയ ആയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ്. ഇത് തെക്കൻ കേരളത്തിൽ [[നാടാർ (ജാതി)|നാടാർ]] സമുദായവും, ഉത്തര കേരളത്തിൽ [[തീയർ|തീയ്യർ]] സമുദായമാണ് പ്രധാനമായും അനുവർത്തിച്ചു വന്നത്. <ref name="kalari">
[https://books.google.co.in/books?id=My8DEAAAQBAJ&pg=PT42&dq=Chekavan&hl=en&sa=X&ved=2ahUKEwiQ9cH_36TtAhXL4zgGHVPdCnYQ6AEwA3oECAQQAg#v=onepage&q=Chekavan&f=true.''The Combos and Jumping Devils:A Social History'']</ref><ref name="sarkkarapanikkassery-ക">{{cite_news|url=http://www.sarkkarapanikkassery.com/history.aspx|archiveurl=|archivedate=|title=History - അടിവേരുകൾ തേടി|work=sarkkarapanikkassery.com|date=|accessdate=30 മേയ് 2016}}</ref>
 
ബ്രിട്ടീഷ്ക്കാർ ഏകദേശം നൂറ് കൊല്ലത്തോളം കളരിപ്പയറ്റ് നിരോധിച്ചപ്പോൾ കളരിപ്പയറ്റിനെ വീണ്ടെടുത്ത് പുനരുദ്ധീകരിച്ചത് കളരിപ്പയറ്റിന്റെ ദ്രോണാചാര്യാർ എന്നറിയപ്പെടുന്ന [[കോട്ടക്കൽ കണാരൻ ഗുരുക്കൾ]] ആണ്. ഇന്ന് പ്രസിദ്ധമായ ഭൂരിഭാഗം കളരികളുടെയും ഗുരുവംശാവലി എത്തി നിൽക്കുക കോട്ടക്കൽ കണാരൻ ഗുരുക്കളിൽ ആണ്.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref><ref>https://www.thalassery.info/ml/personality.htm</ref><ref>https://www.softpowermag.com/breath-by-breath-the-way-of-the-kalari-warrior/</ref><ref>https://kairalibooks.com/product/kalarippayattu-vignanakosam-2/</ref>
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്