"ഫീനികോപ്റ്റെറിഫോംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നിലവിലെ അരയന്നങ്ങളും അവയുടെ വംശനാശം സംഭവിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1:
{{prettyurl|Phoenicopteriformes}}
{{Automatic taxobox
| fossil_range = [[Eocene]] to recent {{fossilrange|50|0}}
| image = Flamingos Laguna Colorada.jpg
| image_caption = [[James's flamingo]]s (''Phoenicopterus jamesi'')
| taxon = Phoenicopteriformes
| authority = [[Max Fürbringer|Fürbringer]], 1888
| subdivision_ranks = Families
| subdivision =
{{extinct}}''[[Juncitarsus]]''?<br>
{{extinct}}[[Palaelodidae]]<br>
[[Phoenicopteridae]]
}}
നിലവിലെ അരയന്നങ്ങളും അവയുടെ വംശനാശം സംഭവിച്ച ബന്ധുക്കളും ഉൾപ്പെടുന്ന പക്ഷികളുടെ ഓർഡറാണ് ഫീനിക്കോപ്റ്റെറിഫോംസ്. 1888-ൽ ജർമ്മൻ ശരീരശാസ്ത്രജ്ഞനായ മാക്സ് കാൾ ആന്റൺ ഫോർബ്രിംഗർ ഫീനികോപ്റ്റെറിഫോംസ് എന്ന ക്രമം വിവരിച്ചിരുന്നു. അതിനും മുന്നെ തന്നെ 1867-ൽ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞൻ തോമസ് ഹെൻറി ഹക്സ്ലി പേരു നിർദ്ദേശിച്ചിരുന്നു.
"https://ml.wikipedia.org/wiki/ഫീനികോപ്റ്റെറിഫോംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്