"സ്വവർഗ്ഗലൈംഗികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "സ്വവർഗ്ഗലൈംഗികത" സംരക്ഷിച്ചു: അമിതമായ പാഴെഴുത്ത് ഉൾപ്പെടുത്തൽ ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 16:54, 6 ഡിസംബർ 2020 (UTC)) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 16:54, 6 ഡിസംബർ 2020 (UTC)))
REMOVED CONFUSED WORDS
വരി 5:
ഒരേ ലിംഗത്തിലോ [[ലിംഗതന്മ]]യിലോ പെട്ടവർ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകർഷണമാണ് '''സ്വവർഗ്ഗലൈംഗികത അഥവാ സ്വവർഗ്ഗാനുരാഗം''' (Homosexuality). ഒരു [[ലൈംഗികചായ്‌വ്]] (Sexual orientation) എന്ന നിലയിൽ സ്വന്തം ലിംഗഭേദത്തിൽ പെട്ട വ്യക്തിയോട് ലൈംഗികാഭിനിവേശവും പ്രണയവും തോന്നുന്നത് '''സ്വവർഗ്ഗപ്രണയം''', '''സ്വവർഗ്ഗപ്രേമം''', '''സ്വവർഗ്ഗസ്നേഹം''' എന്നൊക്കെ അറിയപ്പെടുന്നു. [[സ്വവർഗപ്രണയി|സ്വവർഗ്ഗപ്രണയി]]കൾക്ക് സ്വന്തം‌ ലിംഗത്തിലുള്ള വ്യക്തികളോട് മാത്രമേ ആകർഷണം തോന്നുകയുള്ളൂ. ആണിനോടും പെണ്ണിനോടും ആകർഷണം തോന്നുന്നവരെ [[ഉഭയവർഗപ്രണയി|ഉഭയവർഗ്ഗപ്രണയി]](Bisexuality) എന്ന് വിളിയ്ക്കുന്നു. ഇക്കൂട്ടർ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളിൽ (LGBTIAQ) ഉൾപ്പെടുന്ന രണ്ട്‌ ഉപവിഭാഗങ്ങളാണ്.<ref>https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009</ref>
 
എതിർവർഗ്ഗലൈംഗികത (Heterosexuality), ഉഭയലൈംഗികത/ദ്വിവർഗ്ഗലൈംഗികത എന്നിവയ്ക്കൊപ്പം ലൈംഗികതയുടെ തുടർച്ചയിലെ മൂന്നു തരംതിരിവുകളിലൊന്നാണ് സ്വവർഗ്ഗലൈംഗികത.<ref>{{cite web|title=Sexual orientation and homosexuality|url=http://web.archive.org/web/20130808032050/http://www.apa.org/helpcenter/sexual-orientation.aspx|publisher=American Psychological Association|accessdate=25 ജനുവരി 2015|date=2008}}</ref> ഒരാളുടെ ലൈംഗികത സ്വന്തം തിരഞ്ഞെടുപ്പല്ലെന്നും, മറിച്ച് ജനിതകവും വിവിധ സാമൂഹിക പ്രേരണകളുടേയുംജൈവഘടകങ്ങളുടെയും, ജൈവഘടകങ്ങളുടെയും വളർച്ചയിലെഗർഭാവസ്ഥയിലുള്ള ചുറ്റുപാടുകളുടെയും‌വളർച്ചയുടെയും‌<ref>{{cite web|last1=APA|title=Understanding Sexual Orientation and Gender Identity|url=http://www.apa.org/helpcenter/sexual-orientation.aspx|publisher=American Psychological Association|accessdate=27 ജനുവരി 2015}}</ref><ref>{{cite journal |doi=10.1542/peds.113.6.1827 |author=Frankowski BL|author2=American Academy of Pediatrics Committee on Adolescence|title=Sexual orientation and adolescents |journal=Pediatrics|volume=113 |issue=6 |pages=1827–32 |year=2004 |month=June|pmid=15173519|url=http://pediatrics.aappublications.org/content/113/6/1827.long}}</ref> (പ്രത്യേകിച്ച് ജനിതകം)<ref name="rcp2007">Royal College of Psychiatrists: [http://web.archive.org/web/20100827104609/http://www.rcpsych.ac.uk/pdf/Submission%20to%20the%20Church%20of%20England.pdf Submission to the Church of England's Listening Exercise on Human Sexuality.]</ref>, സാമൂഹിക ഘടകങ്ങളുടെയും മറ്റു സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണെന്നും ശാസ്ത്രലോകവും‌ വൈദ്യലോകവും വിലയിരുത്തുന്നു. സ്വവർഗ്ഗാനുരാഗം 'പ്രകൃതിവിരുദ്ധമാണെന്നും' 'രോഗാവസ്ഥയാണെന്നും' ഉള്ള കാഴ്ചപ്പാട് ഇന്ന് ആഗോളതലത്തിൽ തിരസ്ക്കരിക്കപ്പെട്ടു കഴിഞ്ഞു.<ref name="religioustolerance">{{cite web| last = Robinson |first = B. A. | title = Divergent beliefs about the nature of homosexuality | publisher = Religious Tolerance.org | year = 2010| url =http://www.religioustolerance.org/hom_fixe.htm | accessdate = September 12, 2011}}</ref><ref name="religioustolerance-dysfunctional">{{cite web| last = Schlessinger|first = Laura | title = Dr. Laura Schlessinger and homosexuality | publisher = Religious Tolerance.org | year = 2010| url =http://www.religioustolerance.org/hom_0078.htm | accessdate = September 19, 2012}}</ref> മനുഷ്യലൈംഗികതയിലെ ഒരു വ്യതിയാനം മാത്രമാണ് സ്വവർഗ്ഗലൈംഗികതയെന്നുള്ള കാഴ്ചപ്പാടാണ് ഇന്ന് ശാസ്ത്രം അംഗീകരിച്ചിരിക്കുന്നത്. <ref name="PAHO">{{cite web|url=http://new.paho.org/hq/index.php?option=com_content&task=view&id=6803&Itemid=1926|title="Therapies" to change sexual orientation lack medical justification and threaten health|accessdate=26 May 2012|publisher=Pan American Health Organization}} archived here [http://www.webcitation.org/67xKQyixE].</ref> മനുഷ്യമസ്തിഷ്കത്തിലെ [[:en:Temporal lobe|മീഡിയൽ ടെംപോറൽ ലോബിൽ]] ഉള്ള മാറ്റങ്ങൾ ആണ്‌ സ്വവർഗ്ഗപ്രണയത്തിന് ഒരു കാരണം എന്നും പഠനങ്ങൾ‌ തെളിയിച്ചിട്ടുണ്ട്.<ref>Marlowe WB, Mancall EL, Thomas JJ. [http://www.ncbi.nlm.nih.gov/pubmed/168031 Complete Klüver-Bucy syndrome in man]. Cortex. 1975;11(1):53-9.</ref> സ്വവർഗലൈംഗികത ഒരു ജീവിത ശൈലി അനുകരണവും കൂടെയാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.<ref>https://www.ncbi.nlm.nih.gov/pubmed/8422079.</ref> എന്നാൽ‌ സ്വവർഗ്ഗാനുരാഗികളോടും ദ്വിവർഗ്ഗാനുരാഗികളോടും സമൂഹം വച്ചുപുലർത്തുന്ന വിവേചനവും യാഥാസ്ഥിതിക ധാരണകളും ഒറ്റപെടുത്തലും അത്തരം വ്യക്തികൾക്ക് മാനസിക സമ്മർദ്ദവും വിഷാദം പോലെയുള്ള ഗുരുതരമായ മാനസികപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട് എന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. <ref name=PAHO /> <ref>{{cite journal|last1=Prajapati|first1=ArpitC|last2=Parikh|first2=Sonal|last3=Bala|first3=DV|title=A study of mental health status of men who have sex with men in Ahmedabad city|journal=Indian Journal of Psychiatry|date=2014|volume=56|issue=2|pages=161-164|doi=10.4103/0019-5545.130498|pmid=24891704|url=http://www.indianjpsychiatry.org/text.asp?2014/56/2/161/130498|accessdate=25 ജനുവരി 2015}}</ref> അത്തരം ആളുകൾക്കു് ചില ആധുനിക രാജ്യങ്ങളിൽ എതിർവർഗ്ഗാനുരാഗികളെ പോലെ എല്ലാ അവകാശങ്ങളും ലഭ്യമാണ്. അതിനാൽ ഇവർക്ക് നിയമപരമായി വിവാഹം ചെയ്യുവാനും കുട്ടികളെ ദത്തെടുക്കുവാനും വാടക ഗർഭപാത്രം വഴി പുതിയ തലമുറയ്ക്ക് ജന്മം കൊടുക്കാനും സാധിക്കുന്നുണ്ട്.
 
== അന്താരാഷ്ട്ര സ്വീകാര്യത ==
"https://ml.wikipedia.org/wiki/സ്വവർഗ്ഗലൈംഗികത" എന്ന താളിൽനിന്ന് ശേഖരിച്ചത്