"വി.എം. സുധീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 46:
കെ.പി.സി.സി. പ്രസിഡൻറായിരുന്ന [[രമേശ് ചെന്നിത്തല]] സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റതിനെ തുടർന്ന്
2014 മുതൽ 2017 വരെ കെ.പി.സി.സി. പ്രസിഡൻറായും പ്രവർത്തിച്ചു.
 
== വഹിച്ച പ്രധാന സ്ഥാനങ്ങൾ ==
*1971-73 - കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്
*1975-77 - യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
*1977-79 - അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി
*1980-85 - കെ.പി.സി.സി ജനറൽ സെക്രട്ടറി
*1985-87 - നിയമസഭാ സ്പീക്കറായി സേവനം (കരുണാകരൻ മന്ത്രിസഭയുടെ കാലം)
*1990-91 - കെ.പി.സി.സി യുടെ വൈസ് പ്രസിഡന്റ്
*1995-96 - ആരോഗ്യമന്ത്രി - എ.കെ. ആന്റണി മന്ത്രിസഭയിൽ
*2014 -17 - കെ.പി.സി.സി പ്രസിഡന്റ്
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/വി.എം._സുധീരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്