"കെ.സി. വേണുഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 46:
1996-ലെ [[നിയമസഭ]] തിരഞ്ഞെടുപ്പിൽ ആദ്യമായി [[ആലപ്പുഴ]]യിൽ നിന്ന് [[എം.എൽ.എ]]യായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്
2001, 2006, വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ [[ആലപ്പുഴ]]യിൽ നിന്നു തന്നെ [[നിയമസഭ]]യിൽ അംഗമായി.
2004-2006-ലെ [[ഉമ്മൻചാണ്ടി]] മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായിരുന്ന വേണുഗോപാൽ 2009-ൽ നടന്ന [[ലോക്സഭ]] തിരഞ്ഞെടുപ്പിൽ [[ആലപ്പുഴ]]യിലെ സിറ്റിംഗ് എം.പിയായിരുന്ന ഡോ. [[കെ.എസ്. മനോജ്]]നെ തോൽപ്പിച്ച് ആദ്യമായി [[ലോക്സഭ]] യിൽ അംഗമായി.
2011 മുതൽ 2014 വരെ കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു.
2014-ൽ നടന്ന [[ലോക്സഭ]] തിരഞ്ഞെടുപ്പിലും [[ആലപ്പുഴ]]യിൽ നിന്ന് പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
"https://ml.wikipedia.org/wiki/കെ.സി._വേണുഗോപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്