"ഫിഖ്‌ഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
 
== ഫിഖ്ഹിൻറെ അടിസ്ഥാന പ്രമാണങ്ങൾ ==
ഇസ്ലാമിക നിയമത്തിന്റെ പ്രാഥമിക ഉറവിടങ്ങൾ
* [[ഖുർആൻ|വിശുദ്ധ ഖുർആൻ]]
* [[സുന്നത്ത്]]: നബിയുടെ വാക്കുകൾ, പ്രവൃത്തികൾ,മൗനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു.
ഇസ്ലാമിക നിയമത്തിന്റെ ദ്വിതീയ ഉറവിടങ്ങൾ
* إجماع - ഇജ്മാ‍അ (സമവായം,consensus) : ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ(ഗവേഷണംനടത്തുന്ന) പണ്ഡിതൻമാരുടെ ഏകോപിച്ചുള്ള അഭിപ്രായം.
* ഖിയാസ്: ഒരു കാര്യത്തിന്റെ വിധി അതിനാസ്പദമായ കാരണമുള്ളത് കൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാക്കുന്നതിന് ഖിയാസ് എന്ന് പറയുന്നു
*ഇസ്തിഹ്സാൻ
 
== മേഖലകൾ ==
"https://ml.wikipedia.org/wiki/ഫിഖ്‌ഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്