"പി. കുഞ്ഞുകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1975-ൽ മരിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:1974-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 27:
| source = http://niyamasabha.org/codes/members/m359.htm നിയമസഭ
|}}
[[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളനിയമസഭയിൽ]] [[കരുനാഗപ്പള്ളി നിയമസഭാമണ്ഡലം|കരുനാഗപ്പളി നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m359.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''എ. കുഞ്ഞുകൃഷ്ണൻ''' (നവംബർ 1912 - 1975). [[കോൺഗ്രസ്]] പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്. അഷുറൻസ് കമ്മിറ്റി ചെയർമാൻ (1959-60), [[തിരുവിതാംകൂർ ദേവസ്വംബോർഡ്]] അംഗം, അഭിഭാഷകൻ എന്നീ നിലകളിൽ എ. കുഞ്ഞുകൃഷ്ണൻ പ്രവർത്തിച്ചിരുന്നു. മുൻ കൊല്ലം ഡി.സി.സി. പ്രസിഡന്റും(സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഡി.സി.സി. പ്രസിഡന്റാണ്)<ref>{{Cite web|url=https://www.manoramaonline.com/news/kerala/saraswathy-death.html|title=സരസ്വതി കുഞ്ഞുകൃഷ്ണൻ അന്തരിച്ചു|access-date=2020-12-22}}</ref> ദേവസ്വം ബോർഡംഗവുമായിരുന്ന സരസ്വതി കുഞ്ഞുകൃഷ്ണനാണ് ഭാര്യ, കെ. അനിൽ, കെ. മിനി, കെ. നീത എന്നിവർ മക്കാളാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പി._കുഞ്ഞുകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്