"ജോർജ്ജ് തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
 
കോട്ടയത്തെ സി.എ.എസ്. കോളേജിലെ അധ്യാപകവൃത്തിക്ക് ശേഷം അമേരിക്കയിൽ എത്തിയ അദ്ദേഹം വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ഗവേഷണ ബിരുദം നേടി. പൗരദ്വനി എന്ന പത്രത്തിന്റെ സബ് എഡിറ്ററായിരുന്ന അദ്ദേഹം കേരളധ്വനി, കേരളഭൂഷണം, മനോരാജ്യം എന്നീ പ്രസിദ്ധീകരണങ്ങളുടെ മനേജിംഗ് ഡയറക്ടറും പബ്ലിഷറുമായിരുന്നു<ref>http://klaproceedings.niyamasabha.org/pdf/KLA-009-00090-00023.pdf</ref>. ഇ.ജെ. കാനം തുടങ്ങിവച്ച മനോരാജ്യം എന്ന പ്രസിദ്ധീകരണാം ജോർജ്ജ് തോമസ് വാങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റേച്ചൽ തോമസ് കുറച്ച് കാലം മനോരാജ്യത്തിന്റെ എഡിറ്ററായിരുന്നു എന്നാൽ റേയ്ച്ചലിന്റെ മരണത്തെ തുടർന്ന് ഇത് ഗുഡ്നൈറ്റ് മോഹൻ വാങ്ങുകയും പിൽക്കാലത്ത് പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും ചെയ്തു.
 
== തിരഞ്ഞെടുപ്പ് ചരിത്രം ==
{| class="wikitable"
|+
!ക്രമം
!വർഷം
!മണ്ഡലം
!വിജയിച്ച സ്ഥാനാർത്ഥി
!പാർട്ടി
!ലഭിച്ച വോട്ടുകൾ
!ഭൂരിപക്ഷം
!തൊട്ടടുത്ത സ്ഥാനാർത്ഥി
!പാർട്ടി
!വോട്ടുകൾ
|-
|1
|1967<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1967-election-results.html|title=Kerala Assembly Election Results in 1967|access-date=2020-12-11}}</ref>
|[[പാറശ്ശാല നിയമസഭാമണ്ഡലം]]
|[[എൻ. ഗമാലിയേൽ]]
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|23,299
|6,204
|വി. ടൈറ്റസ്
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]]
|17,095
|-
|2
|1965<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1965-election-results.html|title=Kerala Assembly Election Results in 1965|access-date=2020-12-14}}</ref>
|[[പാറശ്ശാല നിയമസഭാമണ്ഡലം]]
|[[എൻ. ഗമാലിയേൽ]]
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|25,949
|13,703
|എസ്. സുകുമാരൻ നായർ
|[[സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി|എസ്.എസ്.പി.]]
|12,246
|}
 
== അവലംബം ==
"https://ml.wikipedia.org/wiki/ജോർജ്ജ്_തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്