"ജോർജ്ജ് തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
കോട്ടയത്തെ സി.എ.എസ്. കോളേജിലെ അധ്യാപകവൃത്തിക്ക് ശേഷം അമേരിക്കയിൽ എത്തിയ അദ്ദേഹം വാഷിംഗ്ടൺ സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ഗവേഷണ ബിരുദം നേടി. പൗരദ്വനി എന്ന പത്രത്തിന്റെ സബ് എഡിറ്ററായിരുന്ന അദ്ദേഹം കേരളധ്വനി, കേരളഭൂഷണം, മനോരാജ്യം എന്നീ പ്രസിദ്ധീകരണങ്ങളുടെ മനേജിംഗ് ഡയറക്ടറും പബ്ലിഷറുമായിരുന്നു. ഇ.ജെ. കാനം തുടങ്ങിവച്ച മനോരാജ്യം എന്ന പ്രസിദ്ധീകരണാം ജോർജ്ജ് തോമസ് വാങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റേച്ചൽ തോമസ് കുറച്ച് കാലം മനോരാജ്യത്തിന്റെ എഡിറ്ററായിരുന്നു എന്നാൽ റേയ്ച്ചലിന്റെ മരണത്തെ തുടർന്ന് ഇത് ഗുഡ്നൈറ്റ് മോഹൻ വാങ്ങുകയും പിൽക്കാലത്ത് പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും ചെയ്തു.
== അവലംബം ==
{{DEFAULTSORT:ജോർജ്ജ് തോമസ്, കെ.}}
{{Third KLA}}
 
[[വർഗ്ഗം:1926-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ജോർജ്ജ്_തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്