"അന്ത്യോഖ്യാ പാത്രിയർക്കീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 15:
ഈ സഭകളിൽ [[സുറിയാനി ഓർത്തഡോക്സ് സഭ|സിറിയൻ ഓർത്തഡോക്സ് സഭയുടെ]] പാത്രിയർക്കീസ് മാത്രമാണ് സാർവത്രിക സഭയുടെ തലവൻ എന്ന സ്ഥാനനാമം ഉപയോഗിക്കുന്നത്. ഇപ്പോൾ ഈ സ്ഥാനം അലങ്കരിക്കുന്നത് ആണ്. മറ്റുള്ള അന്ത്യോഖ്യൻ പാത്രിയർക്കീസുമാരിലേറെയും റോമിലെ [[മാർപ്പാപ്പ|പോപ്പിന്റെ]] സാമന്തരും ഒരാൾ കോൺസ്റ്റാന്റിനോപ്പിളിനോട് ബന്ധപ്പെട്ട [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ബൈസാന്തിയൻ]] പാത്രിയർക്കീസുമാണ്.
==ചരിത്രം==
പുരാതന സിറിയയിലെ ഒരു പ്രധാന പട്ടണമായിരുന്നു അന്ത്യോഖ്യ. [[യേശു|യേശുക്രിസ്തുവിന്റെ]] അനുയായികളെ ''ക്രിസ്ത്യാനികൾ'' എന്ന് വിളിക്കാൻ തുടങ്ങിയത് ഈ നഗരത്തിലെ പൌരന്മാരാണ്പൗരന്മാരാണ്. അന്ത്യോഖ്യാ സഭയുടെ ആദ്യത്തെ ബിഷപ്പ് [[പത്രോസ്|വിശുദ്ധ പത്രോസ്]] ആണെന്നു വിശ്വസിക്കപ്പെടുന്നു. പത്രോസ് പില്ക്കാലത്ത് റോമിലേക്ക് പോയി അവിടത്തെ ബിഷപ്പ് ആയും അറിയപ്പെട്ടു.
 
എ.ഡി. 4-ആം നൂറ്റാണ്ടിൽ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായതിനെത്തുടർന്ന് സാമ്രാജ്യത്തിലെ പ്രമുഖ നഗരങ്ങളായ റോം, അലക്സാൻഡ്രിയ, അന്ത്യോഖ്യാ എന്നിവിടങ്ങളിലും പില്ക്കാലത്ത് പൌരസ്ത്യപൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിലും ഉള്ള മേല്പട്ടക്കാർ ''[[പാത്രിയർക്കീസ്]]'' എന്നറിയപ്പെട്ടു (വിശുദ്ധ നഗരമാണ് [[ജെറുസലേം]] എന്ന പരിഗണനയിൽ ജറുസലേമിലെ മേല്പട്ടക്കാരനെയും പാത്രിയർക്കീസ് എന്ന് ആദരസൂചകമായി സംബോധന ചെയ്തു വന്നിരുന്നു).
 
5-ആം നൂറ്റാണ്ടിൽ ഈ നാല് പ്രധാന പാത്രിയർക്കാ സിംഹാസനങ്ങൾ രണ്ട് വിഭാഗങ്ങളിലായി. അലക്സാൻഡ്രിയയും അന്ത്യോഖ്യയും ഒരു വശത്തും, റോമും കോൺസ്റ്റാന്റിനോപ്പിളും മറുവശത്തും. പില്ക്കാലത്ത് വിവിധ ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുണ്ടായ മത്സരങ്ങളുടെ ഫലമായി കോൺസ്റ്റന്റയിൻ ചക്രവർത്തി ഏർപ്പെടുത്തിയ ഏകോപിത സംവിധാനം ഒട്ടാകെ തകരാറിലായി. അതിന്റെ തുടർച്ചയായി അന്ത്യോഖ്യയിലും അലക്സാൻഡ്രിയയിലും തങ്ങളോട് വിധേയത്വമുള്ള പാത്രിയർക്കീസുമാരെ റോമും കോൺസ്റ്റാന്റിനോപ്പിളും നിയമിച്ചു.
 
==ഇപ്പോഴത്തെ പാത്രിയർക്കീസന്മാർ==
* [[ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ|ഇഗ്നാത്തിയോസ് അപ്രേം II]] - അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ് എന്ന വിശേഷണം ഉപയോഗിക്കുന്നു. അന്ത്യോഖ്യൻ ആരാധനാക്രമം ഉപയോഗിക്കുന്നതും [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിൽ]] പെടുന്നതുമായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനാണ് ഇദ്ദേഹം. ദമാസ്കസ് ആണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം.
"https://ml.wikipedia.org/wiki/അന്ത്യോഖ്യാ_പാത്രിയർക്കീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്