"സിസ്റ്റർ അഭയ കൊലക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

86 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| organization = [[ക്നാനായ]]
}}
'''സിസ്റ്റർ അഭയ''' എന്ന19(ജനനം:ബീന തോമസ്; 1973 - 27 മാർച്ച് 1992) എന്ന 19 വയസ്സുള്ള [[കന്യാസ്ത്രീ|കന്യാസ്ത്രീയുടെ]] ജഡം [[1992]] [[മാർച്ച് 27]]-നു [[കോട്ടയം]] ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺ‌വെന്റ് കിണറിൽ കണ്ടെത്തിയതാണ് '''സിസ്റ്റർ അഭയ കൊലക്കേസിന്''' ആധാരമായ സംഭവം.
 
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[അരീക്കര|അരീക്കരയിൽ]] അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു.<ref name="മാതൃഭൂമി01" />
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3498810" എന്ന താളിൽനിന്ന് ശേഖരിച്ചത്