"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 18:
കുറിപ്പുകൾ = |}}
[[പ്രമാണം:Malappuram DownHill Aerial View.jpg|ലഘുചിത്രം|മലപ്പുറം നഗരത്തിന്റെ വ്യാവസായിക കേന്ദ്രമായ ഡൗൺഹില്ലിന്റെ ആകാശദൃശ്യം]]
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പട്ടണം. ജില്ലയുടെ ആസ്ഥാന നഗരമാണ്. [[കോഴിക്കോട് ജില്ല|കോഴിക്കോടും]] [[പാലക്കാട് ജില്ല|പാലക്കാടു]]മാണ് അയൽ ജില്ലകൾ.
 
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഒരു നഗരമാണ് മലപ്പുറം. <ref>{{cite web|url=http://www.govemployees.in/2015/06/02/revised-list-of-classification-cities-for-hra-of-central-government-employees/ |title=Revised List of Classification Cities for HRA of central government employees - Govt. Employees India : Govt. Employees India |publisher= tajhotels.com |date= 2 June 2015|accessdate= 6 July 2016}}</ref>
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയുടെ]] ആസ്ഥാന നഗരമാണ്. [[കോഴിക്കോട് ജില്ല|കോഴിക്കോടും]] [[പാലക്കാട് ജില്ല|പാലക്കാടു]]മാണ് അയൽ ജില്ലകൾ. 33.61 ചതുരശ്ര കിലോമീറ്ററാണ് (12.98 ചതുരശ്ര മൈൽ) മലപ്പുറം നഗരത്തിൻറെ വിസ്തീർണം. മലപ്പുറം ജില്ലയുടെ ഭരണസിരാകേന്ദ്രമായി പ്രവർത്തിക്കുന്നത് 1970-ൽ രൂപീകൃതമായ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ മലപ്പുറം മുനിസിപ്പാലിറ്റിയാണ്. 40 വാർഡുകളായി വിഭജിച്ചിരിക്കുന്ന നഗരത്തിൻറെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 2083 ആളുകളാണ്. 2011-ലെ സെൻസസ് അനുസരിച്ചു 1,698,645 ജനസംഖ്യയുള്ള മലപ്പുറം അർബൻ സമൂഹമാണ് കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ അർബൻ സമൂഹം. കോഴിക്കോട് നഗരത്തിൽനിന്നും 54 കിലോമീറ്ററും പാലക്കാട്‌ നഗരത്തിൽനിന്നും 90 കിലോമീറ്ററും കോയമ്പത്തൂർ നഗരത്തിൽനിന്നും 140 കിലോമീറ്റർ അകലെയുമാണ് മലപ്പുറം നഗരം. <ref name="Malappuram Web">{{cite web|url=http://malappuram.nic.in/|title=malappuram Web|publisher=|accessdate=05 July 2016}}</ref>
 
പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണ് മലപ്പുറം നഗരത്തിൽ ഉള്ളത്.
 
==പേര്==
 
==പേര്== കോട്ടക്കുന്ന് അടങ്ങുന്ന വലിയ മലയുടെ മുകളിലും വശങ്ങളിലുമായാണ് നഗരം സ്ഥിതി ചെയ്യുന്നത്.ഏറ്റവും മുകൾ ഭാഗത്തെ പരന്ന തട്ട് കുന്നുമ്മൽ അഥവാ അപ് ഹിൽ എന്നു വിളിക്കപ്പെടുന്നു.Kടrtc ,കോട്ടക്കുന്ന് പാർക്ക്, കലക്ടറേറ്റ്, ജെംസ് സ്കൂൾ ,കേന്ദ്രീയ വിദ്യാലയം,MടP ആസ്ഥാനം എന്നിവ കുന്നുമ്മലിലാണ്. താഴേത്തട്ട് വടക്കുഭാഗം കോട്ടപ്പടിയും തെക്ക് ഭാഗം കടലുണ്ടിപ്പുഴയുമാണ്. പടിഞ്ഞാറു ഭാഗം ഒതുക്കുങ്ങലുമാണ്. കോട്ടപ്പടിയിൽ താലൂക്കാശുപത്രി, മാർക്കറ്റ് എന്നിവയുണ്ട്. പുഴയുടെ ഭാഗം കൂട്ടിലങ്ങാടി എന്നറിയപ്പെടുന്നു
 
==രൂപീകരണം==
"https://ml.wikipedia.org/wiki/മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്