"ഷിഗെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 11:
''[[Shigella sonnei|S. sonnei]]''
}}
[[എഷെറിക്കീയ കോളി ബാക്റ്റീരിയ|ഇ.കോളിയുമായി]] [[ജനിതകശാസ്ത്രം|ജനിതകമായി]] അടുത്ത ബന്ധമുള്ള [[ബാക്റ്റീരിയ|ബാക്ടീരിയയുടെ]] ഒരു [[ജീനസ്|ജനുസ്സാണ്]] '''ഷിഗെല്ല'''.<ref>{{Cite journal|last=Yabuuchi|first=Eiko|title=Bacillus dysentericus (sic) 1897 was the first taxonomic rather than Bacillus dysenteriae 1898|journal=International Journal of Systematic and Evolutionary Microbiology|volume=52|issue=Pt 3|pages=1041|year=2002|pmid=12054222|doi=10.1099/00207713-52-3-1041}}</ref> ഏതൊരുഇതൊരു [[ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ]]<nowiki/>യാണ്. 1897-ൽ [[ജപ്പാൻ|ജാപ്പനീസ്]] മൈക്രോബയോളജിസ്റ്റ് ആയ 'കിയോഷി ഷിഗ' ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. അക്കാലത്ത് ജപ്പാനിൽ പൊട്ടിപ്പുറപ്പെട്ട ചുവന്ന വയറിളക്കം എന്ന അസുഖത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളിൽ നിന്നാണ് അദ്ദേഹത്തിന് ഈ രോഗാണുവിനെ തിരിച്ചറിയാനായത്. അന്ന് അദ്ദേഹം ഇതിന് നൽകിയത് 'ബാസില്ലസ് ഡിസെൻറ്രിയേ' എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930 അത് 'ഷിഗല്ല' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
 
== ഷിഗെല്ലോസിസ് ലക്ഷണങ്ങൾ ==
"https://ml.wikipedia.org/wiki/ഷിഗെല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്