"ഉണ്ണികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

a photo added
വരി 25:
==ജീവചരിത്രം==
 
[[തൃശ്ശൂർ]] നഗരത്തിൽ സ്ഥിതിചെയ്യുന്ന ശങ്കരയ്യ റോഡിൽ പുത്തൂർ വീട്ടിൽ ബാലന്റെയും അമ്മിണിയുടെയും ഏഴ് മക്കളിൽ മൂത്തവനായിരുന്നു ഉണ്ണികുമാർ. സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നു ഉണ്ണികുമാറിന്റേത്. തൃശ്ശൂരിലെ സപ്തസ്വര നാടക ട്രൂപ്പിൻറെ സംഗീത സംവിധായകനായിരുന്നു ഉണ്ണികുമാർ. അദ്ദേഹത്തിൻറെ അച്ഛൻ ബാലൻ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|ശ്രീ വടക്കുംനാഥൻ ക്ഷേത്രത്തിലെ]] തകിൽ കൊട്ടുക്കാരനായിരുന്നു.<ref>{{Cite web|url=http://sathishkalathil.blogspot.com/2020/12/music-diunnikumar.html|title=നഷ്ടസ്വപ്നങ്ങളുടെ ഈണവുമായ് മാഞ്ഞുപോയ പാട്ടുകാരൻ|publisher=sathish kalathili}}</ref> വല്യച്ചന്മാരും ചെറിയച്ഛൻമാരും എല്ലാം സംഗീതവുമായി ബന്ധപ്പെട്ട ആളുകൾ. പ്രശസ്ത നാദസ്വര വിദ്വാൻ പി. ഗോവിന്ദൻകുട്ടി ഉണ്ണികുമാറിൻറെ ചെറിയച്ഛനാണ്. <ref>{{Cite web|url=https://web.archive.org/web/20180913002445/https://www.manoramaonline.com/news/kerala/2018/01/01/01-tcr-youth-fest-colleague-of-yesudas.html/|title=യേശുദാസിന്റെ കച്ചേരിക്കു ഹർമോണിയം വായിച്ച അജ്ഞാത ബാലൻ ഇവിടെയുണ്ട്;‌ നാഗസ്വരവിദ്വാൻ ഗോവിന്ദൻകുട്ടി|publisher=manoramaonline}}</ref><ref>{{Cite web|url=https://web.archive.org/web/20201220164050/https://www.mathrubhumi.com/movies-music/specials/yesudas-80/yesudas-80-yesudas-birthday-memory-of-school-festival-jayachandran-p-govindan-kutty-1.4431678|title='പ്രഭേ, ദേ ഇതാണ് ഒറിജിനൽ'|publisher=mathrubhumi}}</ref>
 
അന്തരിച്ച താരാദേവിയാണ് ഭാര്യ. ശിവരഞ്ജിനി, ശിവദേവ്, ശിവപ്രിയ എന്നിവർ മക്കളാണ്.
"https://ml.wikipedia.org/wiki/ഉണ്ണികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്