കൂടുതൽ വിവരങ്ങൾ, അപരനാമങ്ങൾ
(കൂടുതൽ വിവരങ്ങൾ, അപരനാമങ്ങൾ) |
|||
[[മേഘാലയ]] സംസ്ഥാനത്തിലെ [[ഈസ്റ്റ് ഖാസി ഹിൽസ് ജില്ല|ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ]] ഒരു പട്ടണമാണ് '''ചിറാപുഞ്ചി'''.ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ചിറാപുഞ്ചി.
കേരളത്തിൻറെ ചിറാപുഞ്ചി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് എന്ന ഗ്രാമമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് കരുവാരകുണ്ട്.
==കാലാവസ്ഥ==
|