"മലബാർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33:
|footnotes = {{EB1911}}
}}
[[ബ്രിട്ടൻ|ബ്രിട്ടീഷ്‌]] ഭരണകാലത്തും തുടർന്ന് സ്വാതന്ത്ര്യത്തിനുശേഷം അൽപകാലവും [[മദിരാശി സംസ്ഥാനം|മദിരാശി സംസ്ഥാനത്തിന്റെ]] ഭാഗമായിരുന്ന ഒരു ജില്ലയാണ് '''മലബാർ ജില്ല'''. [[കോഴിക്കോട്‌]] നഗരമായിരുന്നു തലസ്ഥാനം. ഇന്നത്തെ [[കേരളം|കേരള സംസ്ഥാനത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ്]] ഒഴികേയുള്ള [[കണ്ണൂർ ജില്ല|കണ്ണൂർ]], [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്]]‌, [[വയനാട്‌ ജില്ല|വയനാട്‌]], [[മലപ്പുറം ജില്ല|മലപ്പുറം]], [[പാലക്കാട്‌ ജില്ല|പാലക്കാട്]] ജില്ലകൾ ഉൾപ്പെടുന്നതായിരുന്നു ഈ ജില്ല. ഇതു കൂടാതെ [[ലക്ഷദ്വീപ്‌|ലക്ഷദ്വീപും]] ബ്രിട്ടീഷ്‌ കൊച്ചിയും മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957-ൽ മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്‌, പാലക്കാട്‌ എന്നീ ജില്ലകളായി വിഭജിച്ചു. 1969 ജൂൺ 16 ന് കോഴിക്കോട്, പാലക്കാട് ജില്ലകളെ വിഭജിച്ച് മലപ്പുറം ജില്ല രൂപീകരിച്ചു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മലബാർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്