"അനിൽ നാട്യവേദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
|name = അനിൽ നാട്യവേദ| birth_name = അനിൽകുമാർ എസ് | birth_date = 1975 മാർച്ച് 10 | birth_place = [[ഇടപ്പാളയം]], [[കൊല്ലം ജില്ല]] | Parents = കടയ്ക്കൽ സുകുമാരപിള്ള, പത്മാവതിയമ്മ | spouse = അജിതാകുമാരി | present_place = [[ലോസ് ആഞ്ചെലെസ്]], [[കാലിഫോർണിയ]], [[അമേരിക്കൻ ഐക്യനാടുകൾ]] | Awards = ശാസ്ത്രി ഇന്തോ-കനേഡിയൻ ഇൻസ്റ്റിട്യൂട്ട് അവാർഡ്, സ്റ്റേജ് അലയൻസ് ഒവേഷൻ അവാർഡ് നോമിനി}}
 
'''അനിൽ നാട്യവേദ''' (ജനനം: 10.03.1975) എന്നറിയപ്പെടുന്ന അനിൽകുമാർ എസ്, ആഗോളപ്രശസ്തനായ കേരളീയ [[കോറിയോഗ്രഫി|കൊറിയോഗ്രാഫറും]] നർത്തകനും കലാദ്ധ്യാപകനും [[കളരിപ്പയറ്റ് ]]വിദഗ്ധനുമാണ്.[https://www.indiapost.com/encounter-of-fear-freedom/] ഏരിയൽ ഡാൻസ്, ഇന്ത്യൻ [[ജിംനാസ്റ്റിക്സ്]] പാരമ്പര്യങ്ങൾ എന്നിവയിൽനിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് സമകാലീനനൃത്തം (കണ്ടമ്പററി ഡാൻസ്)[https://www.latimes.com/entertainment/arts/la-xpm-2012-sep-14-la-et-cm-review-encounter-by-by-east-west-players-20120914-story.html] അവതരിപ്പിക്കുന്നതിൽ അദ്ദേഹം അഗ്രഗണ്യനാണ്. 1991 മുതൽ ഒരു പ്രൊഫഷണൽ കലാകാരനായി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചുവരുന്നു.[https://yollay.com/profile/anilnatyaveda/about][http://www.ladowntownnews.com/arts_and_entertainment/east-west-players-close-and-sometimes-disturbing-encounter/article_5b8c9894-feb8-11e1-9d97-001a4bcf887a.html?fbclid=IwAR2U3kbH0IlUKgiGn9K37-pRLs2T1jX8V3FO9SCto3KwonfcB3T-bzmrCKI]
 
=== ജീവചരിത്രം ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3498351" എന്ന താളിൽനിന്ന് ശേഖരിച്ചത്